"കമേത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കുട്ടികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നൃത്തം സംഗീതം കായികപരിശീലനം ഇംഗീഷ് പരിശീലനം എന്നിവ സ്കൂളിൽ നടത്തുന്നുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

08:33, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കമേത്ത് എൽ പി സ്കൂൾ
വിലാസം
കാമേത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713170




ചരിത്രം

1982 ൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ ബ്രിട്ടനിലെ ബ്രൗൺ സായിപ്പാണ് കാമേത്ത് എൽ പി സ്കൂളിന് സ്ഥലം അനുവദിച്ചത്. അതിനുമുൻപ് ശ്രീ രാമുണ്ണി ഗുരുക്കൾ മുയാലത്ത് വീടിന്റെ കോലായിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമായിരുന്നു ഇത്. അന്ന് കരിയിൽ ദേശമെന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികൾ ,ഓഫീസ്റൂം ,പാചകപ്പുര, കക്കൂസ് മൂത്രപ്പുര എന്നിവ സ്കൂളിന് ഉണ്ട്. വൈദ്യുതി സൗകര്യം കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നൃത്തം സംഗീതം കായികപരിശീലനം ഇംഗീഷ് പരിശീലനം എന്നിവ സ്കൂളിൽ നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കമേത്ത്_എൽ_പി_സ്കൂൾ&oldid=291231" എന്ന താളിൽനിന്ന് ശേഖരിച്ചത്