കനൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 4 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspurathur (സംവാദം | സംഭാവനകൾ) ('ബഷീര്‍ ശദാബ്ദിയോടനുബന്ധിച്ച് പുറത്തൂര്‍ ഗവ .യ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബഷീര്‍ ശദാബ്ദിയോടനുബന്ധിച്ച് പുറത്തൂര്‍ ഗവ .യു.പി. സ്ക്കൂള്‍ “കനല്‍” എന്ന വീഡിയോ ഡോക്യുമെന്റെറി പുറത്തിറക്കി. ബഷീറിന്റെ “ന്റെപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു “എന്ന നോവലിലെ കഥയെ ആസ്പദമാക്കിയിരുന്നു ഡോക്യുമെന്റെറി .ആവശ്യമുളളവര്‍ സ്ക്കൂളുമായി ബന്ധപ്പെടുക.

"https://schoolwiki.in/index.php?title=കനൽ&oldid=103257" എന്ന താളിൽനിന്ന് ശേഖരിച്ചത്