സഹായം Reading Problems? Click here


കനൽ

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീർ ശദാബ്ദിയോടനുബന്ധിച്ച് പുറത്തൂർ ഗവ .യു.പി. സ്ക്കൂൾ “കനൽ” എന്ന വീഡിയോ ഡോക്യുമെന്റെറി പുറത്തിറക്കി. ബഷീറിന്റെ “ന്റെപ്പൂപ്പാക്കൊരാനണ്ടാർന്നു “എന്ന നോവലിലെ കഥയെ ആസ്പദമാക്കിയിരുന്നു ഡോക്യുമെന്റെറി .ആവശ്യമുളളവർ സ്ക്കൂളുമായി ബന്ധപ്പെടുക.


"https://schoolwiki.in/index.php?title=കനൽ&oldid=395492" എന്ന താളിൽനിന്നു ശേഖരിച്ചത്