കനൽ

ബഷീർ ശദാബ്ദിയോടനുബന്ധിച്ച് പുറത്തൂർ ഗവ .യു.പി. സ്ക്കൂൾ “കനൽ” എന്ന വീഡിയോ ഡോക്യുമെന്റെറി പുറത്തിറക്കി. ബഷീറിന്റെ “ന്റെപ്പൂപ്പാക്കൊരാനണ്ടാർന്നു “എന്ന നോവലിലെ കഥയെ ആസ്പദമാക്കിയിരുന്നു ഡോക്യുമെന്റെറി .ആവശ്യമുളളവർ സ്ക്കൂളുമായി ബന്ധപ്പെടുക.