കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്
വിലാസം
പള്ളിത്തെരുവ്

കാദരിയ യു പി എസ് പള്ളിത്തെരുവ്
,
678014
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0491-2530144
ഇമെയിൽgirija.venu19@gmail.com
കോഡുകൾ
സ്കൂൾ കോഡ്21650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കുമാരി അംബിക
അവസാനം തിരുത്തിയത്
09-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ വാർഡ് 42 ൽ സ്ഥിതി ചെയ്യുന്നു, 1945_ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി എം കെ മുംതാസ് ഹസീന അവർകൾ ആണ്.പള്ളിത്തെരുവ് പട്ടിക്കര, സുന്ദരം കോളനി, ചാടാനാംകുറിശ്ശി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു, കൂടാതെസമീപപ്രദേശത്തെ അനാഥമന്ദിരങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • 12 സെന്റ്‌ സ്ഥലം
  • കിണർ, പൈപ്പുവെള്ളം
  • വൃത്തിയുള്ള ശുചിമുറികൾ
  • ചെറിയ കളിസ്ഥലം
  • വായുസഞ്ചാരമുള്ള ക്ലാസ്സ്‌ മുറികൾ
  • കമ്പ്യൂട്ടർ, ടി വി , വി സി ഡി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണം

മാനേജ്മെന്റ്

  • ശ്രീമതി എം കെ മുംതാസ് ഹസീന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബാലകൃഷ്ണൻ മാസ്റ്റർ
  • സുന്ദരേശൻ മാസ്റ്റർ
  • ബഷീർ മാസ്റ്റർ
  • എം.എ.ഗിരിജാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ഫാറൂഖ്
 • റഷീദലി
 • ഇസ്മാലമ്മ
 • അലക്സ് തുമ്പ
 • റോബിൻ സെബാസ്റ്റ്യൻ
 • ഷീനാനൂർജഹാൻ
 • സജ്ന
 • കാർത്തികേയൻ
 • സഫിയ
 • സുമയ്യ
 • സക്കറിയ

വഴികാട്ടി