കണ്ണാടി.എച്ച്.എസ്സ്.എസ്/സബ്ജക്ട് കൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപകരുടെ മികച്ച പ്രവർത്തനങ്ങൾ എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിനു വേണ്ടി മാസത്തിൽ രണ്ട് പ്രാവശ്യം വീതം എങ്കിലും എല്ലാ വിഷയങ്ങളിലും സബ്ജക്ട് കൗൺസിൽ കൂടുന്നുണ്ട്. കൗൺസിലിൽ പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ, നല്കേണ്ട പ്രവർത്തനങ്ങൾ,തുടർമൂല്യനിർണ്ണയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.


സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്


* 2017 - 18


ഹൈസ്കൂൾ വിഭാഗം
കൺവീനർ സുനിത .പി.വി
മലയാളം ആർദ്ര
ഇംഗ്ലീഷ് നവ്യ
ഹിന്ദി ഗിരിജ
ഫിസിക്കൽ സയൻസ് പ്രജിത
നേച്ചറൽ സയൻസ് ലിസി.യു
സോഷ്യൽ സയൻസ് രാധിക
മാത്തമാറ്റിക്സ് സ്മിത
എസ്സ്.എെ.ടി.സി ലിസി.യു