കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ
13613 -1.jpg
വിലാസം
കണ്ണാടിപ്പറമ്പ്

കണ്ണാടിപ്പറമ്പ് പി.ഒ.
,
670604
സ്ഥാപിതംമെയ് - 1925
വിവരങ്ങൾ
ഫോൺ04972796530
ഇമെയിൽschool13613@gmail.com
കോഡുകൾ
സ്കൂൾ കോഡ്13613 (സമേതം)
യുഡൈസ് കോഡ്32021301103
വിക്കിഡാറ്റQ64459444
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനാറാത്ത് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.ശോഭ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുുഞ്ഞി പാറപ്രം
അവസാനം തിരുത്തിയത്
14-03-2022Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കണ്ണാടിപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ.

ചരിത്രം

കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ് വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക



നിലവിലെ അധ്യാപകർ
1 പി.ശോഭ (പ്രധാന അധ്യാപിക)
2 കെ.വി.നിഷ (സ്റ്റാഫ് സെക്രട്ടറി)
3 എ.വി.ശ്രീജിത്ത്
4 രമ്യാരാജൻ
5 സി.പി.നസീമ


ഭൗതികസൗകര്യങ്ങൾ

  • അത്യാധുനിക വൈഫൈ സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്
  • മികവാർന്നതും ആകർഷണിയതയുള്ളതുമായ ക്ലാസ് റൂമുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റുകൾ
  • സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്നതുമായ കുടി വെള്ളം
  • കളിസ്ഥലങ്ങളും,കളി ഉപകരണങ്ങളും
  • അത്യാധുനിക രീതിയിലുള്ളതും ശുചിത്വപൂർണ്ണമായ അടുക്കള
  • മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വൈവിധ്യമാർന്ന ജൈവപച്ചക്കറി കൃഷി
  • സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാരാട്ടെ പരിശീലനം
  • മാസന്തോറും രക്ഷിതാക്കൾക്കുംകുട്ടികൾക്കുമുള്ള സൗജന്യ ബോധവത്ക്കരണ ക്ലാസുകൾ
  • കുട്ടികൾക്കുംരക്ഷിതാക്കൾക്കും സ്ക്രീൻ പ്രിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം
  • ചിത്രകല സംഗീത- നൃത്ത നാടക പരിശീലന ക്യാമ്പുകൾ
  • ആറു മാസംകൊണ്ട് കുട്ടികളുടെ കൈഎഴുത്ത് മികച്ചതാക്കുന്ന വിദഗ്ദ്ധർ നയിക്കുന്ന കൈ എഴുത്ത് ശില്പശാല എല്ലാ ഞായറാഴ്ചകളിലും

മാനേജ്‌മെന്റ്

  • കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തിൽ അരോളി വീട്ടിൽ രാമർ കുട്ടിയുടെ മനേജ്മെന്റിൻന് കീഴിലായിരുന്നു സ്കൂൾ രാമർകുട്ടിയുടെ മരണത്തിനു ശേഷം കാമ്പ്രത്ത് ബാലൻ നായരുടെ കീഴിലും അതിനുശേഷം നിലവിൽ എ.വി.ഗണേശന്റ മാനേജ്മെന്റിലും ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന് പുതുതായി നിർമ്മിച്ച ഒാഫീസ് മുറിയും ,പാചകപ്പുരയും ,ലോവർ പ്രൈമറി ക്ലാസ് റൂം എന്നിവ പുതിയ മനേജ്മെന്റിൻനിന്റെ ശ്രമഫലമയാണ്
മുൻസാരഥികൾ
1 എ.വി.രാമൻനായർ
2 എ.വി.കല്യാണികുട്ടിഅമ്മ
3 പി.കെ.ഗോവിന്ദൻനമ്പ്യാർ
4 ഡി .സെൽവ ദാസൻനാടാർ
5 കെ.ബാലകൃഷ്ണൻ
6 പി. കോരൻ
7 സി.രാമചന്ദ്രൻ
8 കെ.മോഹനൻ
9 പി.പി.ശ്യാമള
10 കെ.എം.രാജൻ
11 പി.ദാമോദരൻ

ഇവർ നമ്മുടെ പൂർവ്വികഗുരുക്കൻമാർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി