കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

ഒരു ദിവസം ഒരു വൈറസ് ഇന്ത്യയിൽ വന്നു പെട്ടു . കൊറോണ എന്ന് ആയിരുന്ന് .അതിന്റെ പേര് . ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്റെ ഉത്ഭവം . മുന്നേ കേരളത്തിൽ വന്നുപെട്ട നീപ വൈറസ് എന്ന ഭീതി കഴിഞ്ഞിട്ട് സമാധാനത്തോടെ ഇരിക്കുകയായിരുന്നു എല്ലാവരും . അപ്പോളാണ് ഈ രോഗത്തിന്റെ വരവ് . ചൈനയേക്കാൾ കൊറോണ മരണം കൂടുതൽ ഉണ്ടായിരുന്നത് അമേരിക്ക, ഇറ്റലി ,ബ്രിട്ടൺ മുതലായ രാജ്യങ്ങളിൽ ആയിരുന്നു . ലോകത്തെ തന്നെ ആഴ്ത്തിയ ഈ രോഗത്തെ തുരത്താൻ ലോകമൊട്ടാകെ കിണഞ്ഞ് ശ്രമിച്ചുകൊണ്ടരിക്കുകയാണ് . കേരളത്തിൽ കൊറോണ മരണ നിരക്ക് വളരെ കുറവാക്കി നിർത്താൻ നമ്മുടെ ഗവൺമെൻറ്നു കഴിഞ്ഞിട്ടുണ്ട്.

നിരഞ്ജന ഗിരീഷ് ഒ
നാലാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം