പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ലിറ്റിൽകൈറ്റ്സ്
2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
ശ്രീമതി. ലീന പി , ശ്രീമതി. മീരാബായ് വി പി കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു
14045 - ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്]] | |||
സ്കൂൾ കോഡ് | 14045 | ||
യൂണിറ്റ് നമ്പർ | ' | ||
അധ്യയനവർഷം | 2018-19 | ||
അംഗങ്ങളുടെ എണ്ണം | 25 | ||
വിദ്യാഭ്യാസ ജില്ല | തലശ്ശേരി | ||
റവന്യൂ ജില്ല | കണ്ണൂർ | ||
ഉപജില്ല | പാനൂർ | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലീന പി | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മീരാബായ് വി പി | ||
02/ 02/ 2019 ന് Mps ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ക്ലബിലെ അംഗങ്ങൾ
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ-2019
ലീറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ തയ്യാറാക്കിയ ഇ-മാഗസിൻ