കടലായി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കടലായി എൽ പി സ്കൂൾ
13639 1.jpeg
വിലാസം
ചിറക്കൽ

ചിറക്കൽ പി.ഒ.
,
670011
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0497 2748449
ഇമെയിൽschool13639@gmail.com
കോഡുകൾ
സ്കൂൾ കോഡ്13639 (സമേതം)
യുഡൈസ് കോഡ്32021300809
വിക്കിഡാറ്റQ64459784
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറക്കൽ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ4
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ സി.വി
പി.ടി.എ. പ്രസിഡണ്ട്സിന്ധു.പി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
14-03-2022Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കടലായിഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കടലായി എൽ പി സ്കൂൾ

ചരിത്രം

മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ അനുമതിയോടെ 1923ൽ കടലായി എൽ പി സ്കൂൾ സ്ഥാപിതമായി.ഏതാനും വർഷം ചിറക്കൽ രാജാസ് ഹയർ സെക്കൻററി സ്കൂളിലും പിന്നീട് സമീപത്തുളള വാടകക്കെട്ടിടത്തിലും തുടർന്നു താജ് മഹൽ വീവിങ്ങ് വർക്സ് ഉടമയായ പളളിക്കുന്നുമ്മൽ കുഞ്ഞപ്പൻനായർ നൽകിയ കെട്ടിടത്തിൽ ശ്രീ.പി.വി.നാരായണൻ മാസ്റ്റർ,ചന്തുക്കുട്ടിമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 600 ലധികം കുട്ടികളോടെ പ്രവർത്തനം തുടങ്ങി.അർപ്പണമനോഭാവമുളള അധ്യാപകരിപ്പോഴും സ്കൂളിൻറെ പുരോഗതിയ്ക്കായി അനവരതം യത്നിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിനു ചുറ്റുമതിലും ഉറപ്പുളള പ്രവേശനകവാടവും ഉണ്ട്.വിശാലമായ ഹാളും ഓഫീസുമുറിയും പ്രത്യേകം ഉണ്ട്.സ്കൂളിനു സ്വന്തമായി കിണറും ടോയ്ലറ്റുകളുമുണ്ട്.ചെറിയൊരു കളിസ്ഥലവുമുണ്ട്.വൃത്തിയും വെടിപ്പുമുളള അടുക്കളയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഇന്ത്യൻ ടെക്സ്റ്റൈൽസ് ഉടമസ്ഥനായ കെ പ്രദീപ് കുമാറാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

1944 വരെ പരേതനായ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ,1945 മുതൽ 1953വരെ പരേതനായ പി.വി.നാരായണൻ മാസ്റ്റർ ,1954 മുതൽ 1988വരെ പരേതനായ പി.വി.രവീന്ദ്രൻ മാസ്റ്റർ എന്നിവരും 1988 ഏപ്രിൽ മുതൽ 1989 മാർച്ച് വരെ ശ്രീ.പി.എം.സുരേന്ദ്രൻ മാസ്റ്റരുമാണ് കടലായി സ്കൂളിൻറെ സാരഥികൾ.1989 ഏപ്രിൽ മുതൽ ശ്രീ.സി.വി.ബാലകൃഷ്ണൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കടലായി_എൽ_പി_സ്കൂൾ&oldid=1771994" എന്ന താളിൽനിന്ന് ശേഖരിച്ചത്