കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 8 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാണമ്മ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയാണമ്മ


 പ്രകൃതിയാണമ്മ
പ്രകൃതിയാണ് നാം
പ്രകൃതിയാണ് നമ്മുടെ 'അമ്മ
ഒരു രാക്ഷസൻ പോൽ നാം
പിഴുതെറിയുന്നത് നമ്മുടെ അമ്മയെയാണ്
നാം പരിസ്ഥിതിയെ സംരക്ഷിക്കുക
വൃക്ഷങ്ങൾ വച്ചുപിടിച്ചു നമുക്ക്
പുതിയൊരു ഭൂമിയെ വാർത്തെടുക്കാം
 പ്രുകൃതിയാണമ്മ
പ്രുകൃതിയാണമ്മ
 പ്രകൃതിയിൽ അവസാനകാലം
ലയിക്കേണ്ടവർ
എന്തിനെന്നറിയാതെ വെട്ടിപിടിക്കുന്നോർ
ജീവിതത്തിലിത്തിരി നേരം
ചെലവിടൂ പ്രകൃതിക്കു വേണ്ടി
പ്രുകൃതിയാണമ്മ
 

നന്ദന കെ
7 ക്ലാസ്സ് കടമ്പൂർ നോർത്ത് യു പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത