കടമ്പൂർ എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്


എൻ സി സി

           1998 മുതൽ എൻ സി  സി  ലഭിക്കാൻ വേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ് .എൻ സി സി വളരെ സജീവമായി പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയമാണ് നമ്മുടേത് .യൂണിറ്റ് ലഭിക്കുന്ന മുറക്ക് വളരെ നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധരാണ് നമ്മൾ