"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| സ്ഥലപ്പേര്= കടന്നപ്പള്ളി
| സ്ഥലപ്പേര്= കടന്നപ്പള്ളി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=13566  
| സ്കൂൾ കോഡ്=13566  
| സ്ഥാപിതവര്‍ഷം=1939
| സ്ഥാപിതവർഷം=1939
| സ്കൂള്‍ വിലാസം=കടന്നപ്പള്ളി.യു.പി.എസ്,(പി.ഒ)കടന്നപ്പള്ളി,കണ്ണൂര്‍(ജില്ല)
| സ്കൂൾ വിലാസം=കടന്നപ്പള്ളി.യു.പി.എസ്,(പി.ഒ)കടന്നപ്പള്ളി,കണ്ണൂർ(ജില്ല)
| പിന്‍ കോഡ്= 670504
| പിൻ കോഡ്= 670504
| സ്കൂള്‍ ഫോണ്‍= 04972800873  
| സ്കൂൾ ഫോൺ= 04972800873  
| സ്കൂള്‍ ഇമെയില്‍=kupsmadayi@gmail.com   
| സ്കൂൾ ഇമെയിൽ=kupsmadayi@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം,എയ്‌ഡഡ്‌
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം,എയ്‌ഡഡ്‌
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=130 
| ആൺകുട്ടികളുടെ എണ്ണം=209
| പെൺകുട്ടികളുടെ എണ്ണം=166
| പെൺകുട്ടികളുടെ എണ്ണം=187
| വിദ്യാര്‍ത്ഥികളുടെ എണ്ണം=296 
| വിദ്യാർത്ഥികളുടെ എണ്ണം=396
| അദ്ധ്യാപകരുടെ എണ്ണം= 17     
| അദ്ധ്യാപകരുടെ എണ്ണം= 17     
| പ്രധാന അദ്ധ്യാപകന്‍= ടി.രാധ         
| പ്രധാന അദ്ധ്യാപകൻ= കെ.കെ.സുരേഷ്       
| പി.ടി.ഏ. പ്രസിഡണ്ട്=ഐ.വി.പവിത്രന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=ഐ.വി.പവിത്രൻ            
| സ്കൂള്‍ ചിത്രം=13566.jpg
| സ്കൂൾ ചിത്രം=13566.jpg
}}
}}
==ചരിത്രം==
==ചരിത്രം==
***പഴയ മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍'കനകപ്പള്ളി'എന്നപേരില്‍ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തില്‍ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാന്‍ങ്കോട് ദേശീയപാതയുടെയും ഇടയില്‍ നെല്‍വയലുകളാലും തെങ്ങിന്‍തോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂള്‍’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിന്‍റെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.***  
***പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.***  


*** ഒരു ദേശത്തിന്‍റെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി  ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ  സ്ഥാപനമാണ്‌കടന്നപ്പള്ളി യു.പി.സ്കൂള്‍.സവര്‍ണര്‍ക്കുമാത്രം വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവര്‍ക്കും വിദ്യ നല്‍കണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയില്‍ പെട്ട വിദ്യാഭ്യാസ തല്പരര്‍ക്ക്സാധിച്ചു എന്നതിന്‍റെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിന്‍റ ഉദയം.  1936 ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 1939ല്‍ അംഗീ കാരം നേടുകയും 1957 ല്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തതിന്‍റെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണന്‍നമ്പ്യാരാണ് തുടര്‍ന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിന്‍റെ വിദ്യാഭ്യാസ പുരോഗതിയില്‍ അവരുടെതായ പങ്ക് നിര്‍വ്വഹിച്ചു.***
*** ഒരു ദേശത്തിൻറെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി  ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ  സ്ഥാപനമാണ്‌കടന്നപ്പള്ളി യു.പി.സ്കൂൾ.സവർണർക്കുമാത്രം വിദ്യ അഭ്യസിക്കുവാൻ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവർക്കും വിദ്യ നൽകണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയിൽ പെട്ട വിദ്യാഭ്യാസ തല്പരർക്ക്സാധിച്ചു എന്നതിൻറെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിൻറ ഉദയം.  1936 ൽ പ്രവർത്തനം ആരംഭിച്ച് 1939ൽ അംഗീ കാരം നേടുകയും 1957 യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തതിൻറെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണൻനമ്പ്യാരാണ് തുടർന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെതായ പങ്ക് നിർവ്വഹിച്ചു.***


*** കലാ-കായിക-പഠന പാഠേൃതര രംഗങ്ങളില്‍ സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളില്‍ ശ്രദ്ദേയമായ നേട്ടങ്ങള്‍ നേടിയ പ്രതിഭകളുടെ എണ്ണം അനേകമാണ്.പ്രഗത്ഭരായ അധ്യാപകരുടെ സേവനം,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും ആത്മാര്‍ത്ഥമായ ഇടപെടല്‍ എന്നിവയിലൂടെ ഇന്നും കണ്ണൂര്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുവാന്‍ കഴിയുന്നു.***
*** കലാ-കായിക-പഠന പാഠേൃതര രംഗങ്ങളിൽ സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിൽ ശ്രദ്ദേയമായ നേട്ടങ്ങൾ നേടിയ പ്രതിഭകളുടെ എണ്ണം അനേകമാണ്.പ്രഗത്ഭരായ അധ്യാപകരുടെ സേവനം,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിൻറെയും ആത്മാർത്ഥമായ ഇടപെടൽ എന്നിവയിലൂടെ ഇന്നും കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുവാൻ കഴിയുന്നു.***


***കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നതെങ്കിലും ചെറുതാഴംഗ്രാമപഞ്ചായത്ത്,പയ്യന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നുംകുട്ടികള്‍ നമ്മുടെ വിദ്യാലയത്തില്‍ എത്തിച്ചേരാറുണ്ട്.ലോവര്‍ പ്രൈമറി വിഭാഗത്തില്‍ വിദ്യാലയത്തിന്‍റെ 2 കിലോമീറ്റര്‍ പരിധിക്കകത്ത് നിന്ന്  മാത്രമാണ് കുട്ടികള്‍ എത്തിച്ചേരുന്നത്.എന്നാല്‍ അഞ്ചാം തരത്തിലേക്ക് വേങ്ങയില്‍ കാനായി .എല്‍.പി. സ്കൂള്‍,അറത്തില്‍.വി.എം.എല്‍.പി സ്കൂള്‍,വിളയാംങ്കോട് സെന്‍റ് മേരീസ്.എല്‍.പി സ്കൂള്‍,ചെറുവിച്ചേരി എല്‍.പി. സ്കൂള്‍,തെക്കേക്കര ഗവ. എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച കുട്ടികള്‍ കൂടിഎത്തിച്ചേരുന്നു.ആറാംതരത്തിലേക്ക് കടന്നപ്പള്ളി ഈസ്റ്റ്‌ എല്‍ .പി സ്കൂളില്‍ നിന്ന് അഞ്ചാതരം പൂര്‍ത്തിയാക്കിയ കുട്ടികളും എത്തിച്ചേരുന്നു.വിദ്യാലയത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കുംഅനുയോജ്യമായ രീതിയില്‍ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാര്‍ത്ഥ മായ ശ്രമം തുടരുകയാണ്.***
***കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ആണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നതെങ്കിലും ചെറുതാഴംഗ്രാമപഞ്ചായത്ത്,പയ്യന്നൂർ നഗരസഭ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നിന്നുംകുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരാറുണ്ട്.ലോവർ പ്രൈമറി വിഭാഗത്തിൽ വിദ്യാലയത്തിൻറെ 2 കിലോമീറ്റർ പരിധിക്കകത്ത് നിന്ന്  മാത്രമാണ് കുട്ടികൾ എത്തിച്ചേരുന്നത്.എന്നാൽ അഞ്ചാം തരത്തിലേക്ക് വേങ്ങയിൽ കാനായി .എൽ.പി. സ്കൂൾ,അറത്തിൽ.വി.എം.എൽ.പി സ്കൂൾ,വിളയാംങ്കോട് സെൻറ് മേരീസ്.എൽ.പി സ്കൂൾ,ചെറുവിച്ചേരി എൽ.പി. സ്കൂൾ,തെക്കേക്കര ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച കുട്ടികൾ കൂടിഎത്തിച്ചേരുന്നു.ആറാംതരത്തിലേക്ക് കടന്നപ്പള്ളി ഈസ്റ്റ്‌ എൽ .പി സ്കൂളിൽ നിന്ന് അഞ്ചാതരം പൂർത്തിയാക്കിയ കുട്ടികളും എത്തിച്ചേരുന്നു.വിദ്യാലയത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കുംഅനുയോജ്യമായ രീതിയിൽഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാർത്ഥ മായ ശ്രമം തുടരുകയാണ്.***


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*1. വൃത്തിയുള്ള ക്ലാസ്സ്മുറികള്‍*  
*1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*  
*2. നിറഞ്ഞ ലൈബ്രറി*
*2. നിറഞ്ഞ ലൈബ്രറി*
*3. സൗകര്യമുള്ള കമ്പ്യൂട്ടര്‍ലാബ്‌*
*3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
*4. വൃത്തിയുള്ള പാചകപ്പുര*
*4. വൃത്തിയുള്ള പാചകപ്പുര*
*5. വൃത്തിയുള്ള ടോയലെറ്റുകള്‍*
*5. വൃത്തിയുള്ള ടോയലെറ്റുകൾ*
*6. ജലലഭ്യത*
*6. ജലലഭ്യത*
*7. ഫാന്‍ സൗകര്യം(ക്ലാസ്സ്‌ മുറികളില്‍)*
*7. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
*8.പതിനഞ്ച് ക്ലാസ്സ്‌ റൂമുകള്‍*
*8.പതിനഞ്ച് ക്ലാസ്സ്‌ റൂമുകൾ*
*9.വിശാലമായ ഓഫീസ് മുറി*
*9.വിശാലമായ ഓഫീസ് മുറി*
*10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*
*10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*1. വിദ്യാരംഗം കലാസാഹിത്യവേദി*
*1. വിദ്യാരംഗം കലാസാഹിത്യവേദി*
*2. പരിസ്ഥിതി ക്ലബ്‌*
*2. പരിസ്ഥിതി ക്ലബ്‌*
*3. സയന്‍സ് ക്ലബ്*
*3. സയൻസ് ക്ലബ്*
*4. ഗണിത ക്ലബ്‌*
*4. ഗണിത ക്ലബ്‌*
*5. ഇംഗ്ലീഷ് ക്ലബ്‌*
*5. ഇംഗ്ലീഷ് ക്ലബ്‌*
*6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
*6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
*7. കുട്ടികളുടെ നാടകവേദി -ചില്‍ഡ്രന്‍സ് തീയറ്റര്‍*
*7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
*8. ബാലസഭ*
*8. ബാലസഭ*
*9.ഫോക്ലോര്‍ക്ലബ്‌*
*9.ഫോക്ലോർക്ലബ്‌*
*10.ആരോഗ്യ ക്ലബ്‌*
*10.ആരോഗ്യ ക്ലബ്‌*
*11.ഉര്‍ദു ക്ലബ്‌*
*11.ഉർദു ക്ലബ്‌*


== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  


     .സ്ഥാപകമാനേജര്‍ : ശ്രീ. ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍.*
     .സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*


     . മുന്‍ മാനേജര്‍   :ശ്രീമതി .പി.ടി.പാര്‍വതിഅമ്മ.*
     . മുൻ മാനേജർ   :ശ്രീമതി .പി.ടി.പാർവതിഅമ്മ.*


     . മാനേജര്‍       :ശ്രീ .പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍.*
     . മാനേജർ       :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*1. പാച്ചമംഗലം നാരായണന്‍ നമ്പൂതിരി.*
*1. പാച്ചമംഗലം നാരായണൻ നമ്പൂതിരി.*
*2. ഇ.പി.രാഘവന്‍ നമ്പ്യാര്‍.*
*2. ഇ.പി.രാഘവൻ നമ്പ്യാർ.*
*3 .സി.സി.ശിവശങ്കരന്‍ നമ്പ്യാര്‍.*
*3 .സി.സി.ശിവശങ്കരൻ നമ്പ്യാർ.*
*4. കെ.സി.നാരായണന്‍ നമ്പ്യാര്‍.*
*4. കെ.സി.നാരായണൻ നമ്പ്യാർ.*
*5. എ.ദാമോദരന്‍ നമ്പ്യാര്‍.*
*5. എ.ദാമോദരൻ നമ്പ്യാർ.*
*6. ഇ.എന്‍.പത്മനാഭന്‍.*  
*6. ഇ.എൻ.പത്മനാഭൻ.*  
*7. ഇ.കെ.ബാലകൃഷ്ണന്‍.*
*7. ഇ.കെ.ബാലകൃഷ്ണൻ.*


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==***under processing***
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==***under processing***
   
   
==വഴികാട്ടി== {{#multimaps: 12.097298, 75.281517 | width=800px | zoom=16 }}
==വഴികാട്ടി== {{#multimaps: 12.097298, 75.281517 | width=800px | zoom=16 }}
വരി 82: വരി 82:




                     * വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാര്‍ഗ്ഗങ്ങള്‍ *
                     * വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ *


       . കണ്ണൂര്‍ പട്ടണത്തില്‍നിന്നും 38 കിലോമീറ്റര്‍ അകലെ കടന്നപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.*
       . കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.*


       . കണ്ണൂര്‍ - പയ്യന്നൂര്‍ ,NH-17ല്‍ പിലാത്തറ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടില്‍..മൂന്നു കിലോമീറ്റര്‍ മാത്രം അകലത്തില്‍.....*
       . കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....*


       . പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും,4 കിലോമീറ്റര്‍ മാത്രം അകലം...*
       . പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം...*
 
<!--visbot  verified-chils->

20:48, 19 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കടന്നപ്പള്ളി യു പി സ്ക്കൂൾ
വിലാസം
കടന്നപ്പള്ളി

കടന്നപ്പള്ളി.യു.പി.എസ്,(പി.ഒ)കടന്നപ്പള്ളി,കണ്ണൂർ(ജില്ല)
,
670504
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04972800873
ഇമെയിൽkupsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13566 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം,എയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ.സുരേഷ്
അവസാനം തിരുത്തിയത്
19-06-201913566


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

      • പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.***
      • ഒരു ദേശത്തിൻറെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ സ്ഥാപനമാണ്‌കടന്നപ്പള്ളി യു.പി.സ്കൂൾ.സവർണർക്കുമാത്രം വിദ്യ അഭ്യസിക്കുവാൻ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവർക്കും വിദ്യ നൽകണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയിൽ പെട്ട വിദ്യാഭ്യാസ തല്പരർക്ക്സാധിച്ചു എന്നതിൻറെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിൻറ ഉദയം. 1936 ൽ പ്രവർത്തനം ആരംഭിച്ച് 1939ൽ അംഗീ കാരം നേടുകയും 1957 ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തതിൻറെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണൻനമ്പ്യാരാണ് തുടർന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെതായ പങ്ക് നിർവ്വഹിച്ചു.***
      • കലാ-കായിക-പഠന പാഠേൃതര രംഗങ്ങളിൽ സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിൽ ശ്രദ്ദേയമായ നേട്ടങ്ങൾ നേടിയ പ്രതിഭകളുടെ എണ്ണം അനേകമാണ്.പ്രഗത്ഭരായ അധ്യാപകരുടെ സേവനം,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിൻറെയും ആത്മാർത്ഥമായ ഇടപെടൽ എന്നിവയിലൂടെ ഇന്നും കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുവാൻ കഴിയുന്നു.***
      • കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ആണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നതെങ്കിലും ചെറുതാഴംഗ്രാമപഞ്ചായത്ത്,പയ്യന്നൂർ നഗരസഭ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നിന്നുംകുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരാറുണ്ട്.ലോവർ പ്രൈമറി വിഭാഗത്തിൽ വിദ്യാലയത്തിൻറെ 2 കിലോമീറ്റർ പരിധിക്കകത്ത് നിന്ന് മാത്രമാണ് കുട്ടികൾ എത്തിച്ചേരുന്നത്.എന്നാൽ അഞ്ചാം തരത്തിലേക്ക് വേങ്ങയിൽ കാനായി .എൽ.പി. സ്കൂൾ,അറത്തിൽ.വി.എം.എൽ.പി സ്കൂൾ,വിളയാംങ്കോട് സെൻറ് മേരീസ്.എൽ.പി സ്കൂൾ,ചെറുവിച്ചേരി എൽ.പി. സ്കൂൾ,തെക്കേക്കര ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച കുട്ടികൾ കൂടിഎത്തിച്ചേരുന്നു.ആറാംതരത്തിലേക്ക് കടന്നപ്പള്ളി ഈസ്റ്റ്‌ എൽ .പി സ്കൂളിൽ നിന്ന് അഞ്ചാതരം പൂർത്തിയാക്കിയ കുട്ടികളും എത്തിച്ചേരുന്നു.വിദ്യാലയത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കുംഅനുയോജ്യമായ രീതിയിൽഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാർത്ഥ മായ ശ്രമം തുടരുകയാണ്.***

ഭൗതികസൗകര്യങ്ങൾ

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകൾ*
  • 6. ജലലഭ്യത*
  • 7. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
  • 8.പതിനഞ്ച് ക്ലാസ്സ്‌ റൂമുകൾ*
  • 9.വിശാലമായ ഓഫീസ് മുറി*
  • 10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. വിദ്യാരംഗം കലാസാഹിത്യവേദി*
  • 2. പരിസ്ഥിതി ക്ലബ്‌*
  • 3. സയൻസ് ക്ലബ്*
  • 4. ഗണിത ക്ലബ്‌*
  • 5. ഇംഗ്ലീഷ് ക്ലബ്‌*
  • 6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
  • 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
  • 8. ബാലസഭ*
  • 9.ഫോക്ലോർക്ലബ്‌*
  • 10.ആരോഗ്യ ക്ലബ്‌*
  • 11.ഉർദു ക്ലബ്‌*

മാനേജ്‌മെന്റ്

    .സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
    . മുൻ മാനേജർ   :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
    . മാനേജർ        :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*

മുൻസാരഥികൾ

  • 1. പാച്ചമംഗലം നാരായണൻ നമ്പൂതിരി.*
  • 2. ഇ.പി.രാഘവൻ നമ്പ്യാർ.*
  • 3 .സി.സി.ശിവശങ്കരൻ നമ്പ്യാർ.*
  • 4. കെ.സി.നാരായണൻ നമ്പ്യാർ.*
  • 5. എ.ദാമോദരൻ നമ്പ്യാർ.*
  • 6. ഇ.എൻ.പത്മനാഭൻ.*
  • 7. ഇ.കെ.ബാലകൃഷ്ണൻ.*

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==***under processing***

==വഴികാട്ടി== {{#multimaps: 12.097298, 75.281517 | width=800px | zoom=16 }}



                   * വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ *
      . കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.*
      . കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....*
      . പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം...*