"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
*1. പാച്ചമംഗലം നാരായണന്‍ നമ്പൂതിരി.*
*2. ഇ.പി.രാഘവന്‍ നമ്പ്യാര്‍.*
*3 .സി.സി.ശിവശങ്കരന്‍ നമ്പ്യാര്‍.*
*4. കെ.സി.നാരായണന്‍ നമ്പ്യാര്‍.*
*5. എ.ദാമോദരന്‍ നമ്പ്യാര്‍.*
*6. ഇ.എന്‍.പത്മനാഭന്‍.*
*7. ഇ.കെ.ബാലകൃഷ്ണന്‍.*
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
   
   

20:34, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടന്നപ്പള്ളി യു പി സ്ക്കൂൾ
വിലാസം
കടന്നപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713566




ചരിത്രം

*പഴയ മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍'കനകപ്പള്ളി'എന്നപേരില്‍ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തില്‍ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാന്‍ങ്കോട് ദേശീയപാതയുടെയും ഇടയില്‍ നെല്‍വയലുകളാലും തെങ്ങിന്‍തോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂള്‍’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിന്‍റെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു....*

ഭൗതികസൗകര്യങ്ങള്‍

1. വൃത്തിയുള്ള ക്ലാസ്സ്മുറികള്‍ 2. നിറഞ്ഞ ലൈബ്രറി 3. സൗകര്യമുള്ള കമ്പ്യൂട്ടര്‍ലാബ്‌ 4. വൃത്തിയുള്ള പാചകപ്പുര 5. വൃത്തിയുള്ള ടോയലെറ്റുകള്‍ 6. ജലലഭ്യത 7. ഫാന്‍ സൗകര്യം(ക്ലാസ്സ്‌ മുറികളില്‍)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. വിദ്യാരംഗം കലാസാഹിത്യവേദി 2. പരിസ്ഥിതി ക്ലബ്‌ 3. സയന്‍സ് ക്ലബ് 4. ഗണിത ക്ലബ്‌ 5. ഇംഗ്ലീഷ് ക്ലബ്‌ 6. സാമൂഹ്യ ശാസ്ത്രക്ലബ്‌ 7. കുട്ടികളുടെ നാടകവേദി -ചില്‍ഡ്രന്‍സ് തീയറ്റര്‍ 8. ബാലസഭ

മാനേജ്‌മെന്റ്

    *സ്ഥാപകമാനേജര്‍ : ശ്രീ. ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍
    * തുടര്‍ന്ന്‍         :ശ്രീമതി .പി.ടി.പാര്‍വതിഅമ്മ
    *മാനേജര്‍         :ശ്രീ .പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍

മുന്‍സാരഥികള്‍

  • 1. പാച്ചമംഗലം നാരായണന്‍ നമ്പൂതിരി.*
  • 2. ഇ.പി.രാഘവന്‍ നമ്പ്യാര്‍.*
  • 3 .സി.സി.ശിവശങ്കരന്‍ നമ്പ്യാര്‍.*
  • 4. കെ.സി.നാരായണന്‍ നമ്പ്യാര്‍.*
  • 5. എ.ദാമോദരന്‍ നമ്പ്യാര്‍.*
  • 6. ഇ.എന്‍.പത്മനാഭന്‍.*
  • 7. ഇ.കെ.ബാലകൃഷ്ണന്‍.*

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==

Loading map...



                   * വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാര്‍ഗ്ഗങ്ങള്‍ *
      1. കണ്ണൂര്‍ പട്ടണത്തില്‍നിന്നും 38 കിലോമീറ്റര്‍ അകലെ കടന്നപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.
      2. കണ്ണൂര്‍ - പയ്യന്നൂര്‍ ,NH-17ല്‍ പിലാത്തറ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടില്‍..മൂന്നു കിലോമീറ്റര്‍ മാത്രം അകലത്തില്‍.....
      3. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും,4 കിലോമീറ്റര്‍ മാത്രം അകലം...