"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1 വൃത്തിയുള്ള ക്ലാസ്സ്മുറികള്‍
2 നിറഞ്ഞ ലൈബ്രറി
3 സൗകര്യമുള്ള കമ്പ്യൂട്ടര്‍ലാബ്‌
4 വൃത്തിയുള്ള പാചകപ്പുര
5 വൃത്തിയുള്ള ടോയലെറ്റുകള്‍
6 ജലലഭ്യത
7 ഫാന്‍ സൗകര്യം(ക്ലാസ്സ്‌ മുറികളില്‍)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

16:51, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടന്നപ്പള്ളി യു പി സ്ക്കൂൾ
വിലാസം
കടന്നപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201713566




ചരിത്രം

പഴയ മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍'കനകപ്പള്ളി'എന്നപേരില്‍ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തില്‍ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാന്‍ങ്കോട് ദേശീയപാതയുടെയും ഇടയില്‍ നെല്‍വയലുകളാലും തെങ്ങിന്‍തോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂള്‍’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിന്‍റെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു....

ഭൗതികസൗകര്യങ്ങള്‍

1 വൃത്തിയുള്ള ക്ലാസ്സ്മുറികള്‍ 2 നിറഞ്ഞ ലൈബ്രറി 3 സൗകര്യമുള്ള കമ്പ്യൂട്ടര്‍ലാബ്‌ 4 വൃത്തിയുള്ള പാചകപ്പുര 5 വൃത്തിയുള്ള ടോയലെറ്റുകള്‍ 6 ജലലഭ്യത 7 ഫാന്‍ സൗകര്യം(ക്ലാസ്സ്‌ മുറികളില്‍)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 വിദ്യാരംഗം കലാസാഹിത്യവേദി 2 പരിസ്ഥിതി ക്ലബ്‌ 3 സയന്‍സ് ക്ലബ് 4 ഗണിത ക്ലബ്‌ 5 ഇംഗ്ലീഷ് ക്ലബ്‌ 6 സാമൂഹ്യ ശാസ്ത്രക്ലബ്‌ 7 കുട്ടികളുടെ നാടകവേദി -ചില്‍ഡ്രന്‍സ് തീയറ്റര്‍ 8 ബാലസഭ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==

Loading map...