ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

വളരെ മികവ് പുലർത്തിപ്പോരുന്ന ഈ സ്ഥാപനം 2016 SSLC പരീക്ഷയിൽ 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 172/172

2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും 100% വിജയവും 12 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 166/166

2018 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും 100% വിജയവും 11 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 149/149

2019 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും 100% വിജയവും 9 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 132/132

2020 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയവും 23 A+ ഉം 9 9A+ ഉം കരസ്ഥമാക്കുകയുണ്ടായി. 198/198

2021 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയവും 48 A+ ഉം 23 9A+ ഉം കരസ്ഥമാക്കുകയുണ്ടായി. 143/143