ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26058 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 26058
യൂണിറ്റ് നമ്പർ LK/2019/26058
അധ്യയനവർഷം 2020 - 2023
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർ ജിയാ മിലറ്റ്‍ പി.എസ്‌.
ഡെപ്യൂട്ടി ലീഡർ മനുരത്നം എം.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മേരീ സെറീൻ സി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മമത മാർഗ്രെറ്റ്‌ മാർട്ടിൻ
13/ 03/ 2024 ന് 26058
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ആമുഖം

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ കുട്ടികളുടെ ഐ.ടി കൂട്ടായ്മ്മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹൈ ടെക് പദ്ധതിയിലൂടെ നടപ്പിലാക്കി..

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്‌ഘാടനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നമ്പർ : LK/2019/26058 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപികൃതം ആയത് 2019 - ൽ ആണ്. 2019 ജൂണിൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ് lk/2019/26058 യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 2019 ജൂലൈ 2 തിയതി പ്രശസ്ത സിനിമ താരം ശ്രീ.ദിനേശ് പ്രഭാകർ നിർവഹിച്ചു.പ്രസ്തുത  യോഗത്തിൽ എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ പ്രകാശ് വി പ്രഭു  സർ സന്നിഹിതനായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കലാപരിപാടികൾ   ഉണ്ടായിരുന്നു

പ്രവർത്തനങ്ങൾ

2019 -2021

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 33 വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്രസ് ശ്രീമതി. മേരി സെറീനും ശ്രീമതി. മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനയിലും സ്കൂളിൽ നടത്തിവരുന്ന ബോധവത്കരണ  പ്രവർത്തനങ്ങളിലും  ലിറ്റൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം

ഉണ്ട് .

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 21113 സാന്റ മരിയ പി.ആർ
2 21125 ബെർസിനെ ഡി. ആരുജ
3 21157 സനൂഷ ഉമേഷ്
4 21164 സാനിയ ഫാത്തിമ പി.ആർ
5 21186 അൽവിന കെ.ജെ
6 21196 ലിഥിയ ജോസഫ്
7 21210 ഷെബീബ പി.ബി
8 21216 ഫാത്തിമ ഫിദ പി.എൻ
9 21223 സിൻഫാൻ എം.എസ്‌
10 21227 അനശ്വര റിഥ്യ
11 21265 ഷഹാന പി.എൻ
12 21272 ഇർഫാൻ ഇ.ഐ
13 21278 വിനീത സി.എസ്‌
14 21302 സഹല സലിം
15 21312 റിയ ജോസ്
16 21333 സഞ്ജന മരിയ പി.എസ്‌
17 21334 അസ്‌ന കെ.എസ്‌
18 21745 ഡെനിയ മരിയ
19 21760 അൻഷിയ സി.എ
20 21769 ലൂസിയ സ്നേഹ
21 21778 ഭാഗ്യലക്ഷ്മി സി.എം
22 21963 ആവലിൻ ഫില്ലിസ് സെലിൻ
23 22099 ഡോണ എലിയാസ്
24 22337 മെസ്‌മിൻ മരിയ കെ.എ
25 22362 പ്രീതി ജോസഫ്
26 22365 ആൻ മേരി
27 22383 അൻഷ ക്രിസ്റ്റോ
28 22444 ലിയാ ഡാമിയൻ
29 22446 മേരി അലീന കെഎ
30 22463 സാനിയ റോബി
31 22515 നസ്റിൻ നിസാർ
പ്രീലിമിനറി ക്യാമ്പ്



ജൂൺ 21ന് പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് ലീഡ് ചെയ്തത് മാസ്റ്റർ ട്രെയ്നർ പ്രകാശ് വി പ്രഭു സർ ആയിരുന്നു. ക്യാമ്പിൽ 33 അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ചക്കാലക്കൽ സ്വാഗതം ആശംസിച്ചു.



സ്കൂൾ തലക്യാമ്പ്

സ്കൂൾ തല ക്യാമ്പ് നയിച്ചത് ശ്രീ ഫാബിയൻ സർ ആയിരുന്നു . ഈ ക്യാമ്പിൽ  നിന്ന് ഏറ്റവും മികച്ച  അനിമേഷൻ തയ്യാറാക്കിയ നാലുപേരും പ്രോഗ്രാം ചെയ്ത  നാലുപേരെയും ഉപ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ഈ ജില്ലാ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അൽവീന കെ ജെ 2020 ഫെബ്രുവരിയിൽ ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ വച്ച് നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


എം.പി.ടി.എ പരിശീലനം
MPTA
MPTA

2019 ഒക്ടോബറിൽ 29, 30  തീയതികളിലായി   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  MPTA ട്രെയിനിംങ്ങ്  നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത് ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു.  172 അമ്മമാർ ഈ  ട്രെയിനിങ്ങിൽ പങ്കെടുത്തു.  ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്,  അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ  വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക,  ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു.

ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ  പ്രകാശന കർമ്മം സ്കൂൾ ആനുവൽ ദിനത്തിൽ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു

ഡിജിറ്റൽ മാഗസിൻ - പ്രകാശന കർമ്മം










2019 -2022

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
2 21502 അധീന തെരേസ
3 21513 ആര്യ ശ്യാംലാൽ
4 21514 സേതുലക്ഷ്മി പി . എച്ച്
5 21522 നിഖിത സാൻജോ
6 21544 മരിയ സെലിന്റ
7 21551 ടാനിയ സാജു
8 21553 ഫർസാന എ.കെ
9 21556 സഫ്ന ആർ.എൻ
10 21562 ഫാത്തിമ ഹന്നത്ത് പി.എസ്
11 21573 ഫാത്തിമ ബീവി കെ.എസ്
12 21580 മാളവിക കെ.എം
13 21583 ആയിഷ നാമിയാ .എൻ
14 21592 ഗീതാഞ്ജലി ജെ .എസ്
15 21594 ഫാത്തിമ കെ .ഇ
16 21598 ലെന മരിയ
17 21621 എലിസിബത്ത് അനീറ്റ
18 21660 ആൻ മരിയ റോസ്
19 21692 അഫ്‌സാന ടി . എ
20 21696 നേഹ സാജു
21 21718 അപർണ്ണ ദാസ്
22 21752 ക്രിസ്റ്റീന വിസ്മയ പി .ഫ്
23 22094 ഷഹ്‌സാന .എസ്
24 22161 ലിഥിയ പി .ജെ
25 22440 ആൻ സൂസൻ ഡെന്നിസ്
26 22538 സുമയ്യ ബായി ഫിറോസ്
27 22797 മരിയ ബ്രോണിയ പി .ജെ
28 22801 തെരേസ സിസിലിയ കെ .ജി
29 22822 മേരി സിഡോണ കെ .എ
30 22854 വൈഷ്ണവി കെ .വി
31 23129 ദേവനന്ദ ലാൽ സി.എം
32 23189 സിൻഡ്രല്ല ബോണിഫേസ്



പ്രീലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 2019  ഡിസംബർ 20 നു  സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വച്ച് നടുന്നു.

കോവിഡ് കാലത്ത് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ ക്ലാസ്സിൽ നിന്നും ശേഖരിച്ച ചിത്രങ്ങളും മറ്റും വീഡിയോകളാക്കി  ക്ലാസ് ഗ്രൂപിലേയ്ക്ക് ആഴച്ചു കൊടുക്കുകയുണ്ടായി.

അസൈന്മെന്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒൻപതിലേയും എട്ടിലേയും  കുട്ടികൾക്കായി ഗൂഗിൾ ക്ലാസ് റൂമിനെകുറിച്ചു വെബിനാർ നടത്തുകയും കുട്ടികളുടെ സംശയങ്ങൾ ദൂരികരിക്കുകയും ചെയ്തു. പത്തിൽ പഠിക്കുന്ന ചേച്ചിമാർ നടത്തിയ വെബിനാർ ആയതിനാൽ അതിൽ പങ്ക് എടുത്ത കുട്ടികൾ നല്ല അഭിപ്രായം ആണ് രേഖപ്പെടുത്തിയത് 

വെബ്ബിനാർ

ലിറ്റിൽ   കൈറ്റ്സ് അംഗങ്ങൾ ഒൻപത് ,എട്ട് ക്ലാസ്സിലെ കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിച്ചു

2020 -2023

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 21818 ഇന്ദ്രാജ എം ജെ
2 21839 ഹന്ന നാസിർ
3 21840 മുബീന കുഞ്ഞുമൊയിദീൻ
4 21843 മരിയ ഹെദ്യ കെ.വൈ
5 21846 നിസ ഷാനവാസ്
6 21852 ജിസ്‌മി മേരി കെ.ജെ
7 21875 മരിയ റോഷ്‌ന കെ.എൻ
8 21878 സമ്രിൻ ടി ആർ
9 21881 അനന്യ സെലിൻ കെ.എസ്
10 21893 അനഘ വി.എൽ
11 21895 ഐന മരിയ പ്രവീൺ
12 21898 ഫിദ സലിം
13 21906 ആരതി കെ . ജി
14 21909 മേലോണ ലിജു
15 21929 ഷഹബാന കെ . എൻ
16 21934 ഐന ക്യാതെറീൻ എം. എഫ്
17 21944 ദിയ സൈമൺ
18 21983 ദിയ എഡ്‌വേഡ്‌
19 21988 ഫർസാന ഷാജഹാൻ
20 21997 ശിവാനന്ദിനി പി .എസ്
21 22040 അശ്വതി കെ ബി
22 22083 കൃഷ്ണപ്രിയ ടി പി
23 22115 വൈഷ്ണവി സന്ദീപ്
24 22401 മിർസ കെ .എസ്
25 22453 ഇൻഷ്യ ഷമീർ
26 22467 മിറായ റൈബിൻ കെ
27 22820 ആൻ വിൻസ്‌മി മരിയ
28 22867 മേരി ജിസ്ന പി . ജെ
29 23069 ആക്‌സ സി എസ്
30 23073 ജിയാ മില്ലെറ്റ് പി . എസ്
31 23076 ഷഫ്‌ന ജോസഫ്
32 23083 പൂർണേന്ദു പി. കുമാർ
33 23092 അസ അൻസാരി പി .എ
34 23094 ഫര്ഹാ അനസ് സി എ
35 23096 മനു രത്‌നം എം . ജെ
36 23102 ഗൗരി ഷാൻ
37 23104 മിഷേൽ തെരേസ
38 23105 ശ്രെയ ടി എസ്
39 23123 ശ്രെയ ഫിലോമിന ടി .എസ്
40 23192 ദിയ പി ജിജു

സ്കൂൾ തലക്യാമ്പ്

സ്കൂൾ ലെവൽ ക്യാമ്പ് ജനുവരി 20  തിയതി നടത്തപ്പെട്ടു.

2021 -2024

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 22178 സയ്‌നാബ്  കെ ആർ
2 22191 മരിയ സാൽവിയ ജോസ്
3 22200 റിസ ഫാത്തിമ പി എസ്
4 22203 ഹിബ ഫാത്തിമ പി എസ്
5 22204 ആവില ആന്റണി
6 22217 അന്ന  കേരീന
7 22224 റോണാ  ഗ്രേസ് വി എ
8 22230 സോനാ  എ  ജെ
9 22231 ജ്വവൽ  റോസ് പി എസ്
10 22234 സാനിയ  എ  ജെ
11 22239 ദേവശ്രീ   എസ്  ഭട്ട്
12 22240 സനം  പി  എസ്
13 22242 അയന  അൽഫോൻസ ജോൺ
14 22256 സാന്ദ്ര  ബാബു
15 22275 ഫാത്തിമ  പി  നിസാർ
16 22276 ഏബ്രീന  റോസ്  കെ  ആർ
17 22280 അലീഷാ
18 22283 അധീന  ഡി
19 22292 ആഞ്‌ജലീന  ജെറി
20 22303 സാനിയ ജോൺസൻ
21 22313 ആദ്യ ഫർഹ ആർ എം
22 22324 ആമിന എം എസ്
23 22333 സഫീല  നസ്രിൻ  പി  എം
24 22376 ആതിര  ഡി  എൻ
25 22378 റീത്ത ജ്യോതിഷ  പി  ജെ
26 22424 റെനഹ് ഫാത്തിമ  പി  ജി
27 22425 മാരിയ   നിയ  പി  ബി
28 22428 ഫാത്തിമ  റോഷ്‌നി  കെ  എ
29 22803 ശ്രീലക്ഷ്മി  കെ  എം
30 22853 അവന്തിക  കെ എസ്
31 22859 റീത്ത  ജിത്യ
32 22862 ഷേബ  കെ  ജെ
33 23122 മരിയൻ  ആൽഡ്രിയ  സോണി
34 23150 അൽസിന  ഷെയ്ഖ് ഖാദർ
35 23479 മരിയ റോസ്  വി എസ്
36 23482 ഫിലോമിന  ലെന
37 23483 അനഘ എൻ ജെ
38 23487 അമാൻന്ത ജൂഡ്‌സൺ
39 23490 ക്ലെവിറ്റ    പി  എസ്
40 23494 മേരി  ജിസ്മി

2022 -2025

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 22540 ഗ്രേയ്സ് മരിയ പി പി
2 22545 ഹുദാ  പറവിൻ
3 22549 ആയിഷ  പി എൻ
4 22572 ഇർസ  ബായി എ എസ്
5 22574 കെസിയ  സി സി
6 22588 ബിസ്മി  എം ബി
7 22590 നിഹാല  എം  നിയാസ്
8 22600 സേറ ഗ്രേസ്
9 22604 ഹിബ  ഫാത്തിമ  പി  എം
10 22614 ദേവിക  എൻ എസ്
11 22625 അംന  നസ്രിൻ  ടി  എസ്
12 22636 ആൻഡ്രിയ  രാജു
13 22660 റിയ  ഷകീർ
14 22661 ഫാത്തിമ  ഫർസാന  പി വൈ
15 22668 മിന്റ  മരിയ  കാർവാലോ
16 22692 ശ്രീയ  കെ  ജെ
17 22701 റെബേക്കാ  പി  ജെ
18 22711 മറിയ  ആൻഡ്രിയ  കെ  എ
19 22712 ദേവ  ദർശന  കെ ജെ
20 22713 ആലിയ  സുനീർ
21 22714 നൽഹ  പ്രവീൺ
22 22716 ഷിഫ്ന  അൻസാർ
23 22720 ഫാത്തിമ  കെ  എസ്
24 22724 ഫാത്തിമ  ഫെർമിൻ  പി  എൻ
25 22728 അലോണ  ജോയ്
26 22761 അന്ന  അനീറ്റ
27 22789 ദീപ്‌തി  വിജു
28 22869 ഫാത്തിമ  സഹാറ  എഫ്
29 23149 നിയ  മറിയ  പി
30 23153 ആയിഷ  മിസ്ബ  ഒ ആർ
31 23157 ആഞ്‌ജലീന  തെരേസ
32 23182 അന്ന  മരിയ  ദിയ  വി  വി
33 23188 ക്രിസ്റ്റബേല  ബോണിഫേസ്
34 23250 ദിയ സെയ്നബ്  എം
35 23538 ഫിദ  ഷെർഷാദ്
36 23806 അഭിയ  റോസ്  പി  ആർ
37 23828 ഹിസാന  ഷബീർ  പി  സ്
38 23833 ആംഫിയ  മരിയ
39 23859 സുബ്‌ഹാന  അബ്ദുൽ  കാലം
40 23886 ഫാത്തിമ  ബീവി  വി  എസ്

ഫ്രീഡം ഫെസ്റ്റ്  2023 (9 ,10,11ആഗസ്ററ് 2023 )  

ലിറ്റിൽ   കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023"  എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ "   എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ  അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10   വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും  പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.

ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023)

ലിറ്റിൽ കൈറ്റ്സ് 2022-2025 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് 03-09-2023 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ക്യാംപ് നയിച്ചത് എറണാകുളം ജില്ല മാസ്റ്റർ  ട്രൈലെർ ശ്രീ പ്രകാശ് വി പ്രഭു സർ ആയിരുന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേരി സെറീൻ സ്വാഗതം പറഞ്ഞു ,പ്രധാന അദ്ധ്യാപിക റെവ സിസ്റ്റർ മോളി ദേവസ്സി ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു , 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഓണം അവധിക്കു നടത്തിയ  ക്യാംപ് ആയിരുന്നെങ്കിലും എല്ലാ കുട്ടികളും സന്നിഹിതരായിരുന്നു. നല്ല ഒരു ഫീഡ് ബാക്ക് കുട്ടികളിൽ നിന്നും ലഭിക്കുകയുണ്ടായി.   കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മമത മാർഗ്രെറ്റ് കമ്പ് നടത്തിയ പ്രകാശ് സാറിനും പങ്കെടുത്ത   കുട്ടികൾക്കും നന്ദി പറഞ്ഞു. പിനീട് അവർക്കു നൽകിയ അസൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് 4 കുട്ടികളെ ആനിമേഷനും 4 പേരെ പ്രോഗ്രാമിനും തിരഞ്ഞെടുത്തു .

https://www.youtube.com/watch?v=b1DrCu6i7Kk

2023 -2026

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 22890 സഞ്ജന   ടി  ജെ
2 22898 അനൈവ  വിപിൻ
3 22910 എയ്ഞ്ചൽ മറിയ  ലോബോ
4 22913 കെസിയ  റെജീന  സി  എസ്
5 22922 ജിസ്‌ന  നാസിർ  എൻ
6 22933 അന്ന  ജേക്കബ്
7 22937 നൂർജഹാൻ  എൻ എൻ
8 22938 അഥീന  പി  വൈ
9 22941 ആയിഷ  പി  എസ്
10 22957 ഷിയാ  ജോസഫ്
11 22970 അന്ന  ഡാലിയ  വി  എസ്
12 22978 അന്ന  മരിയ  എം  എ
13 22990 ഹാദിയ  കെ  എം
14 23005 സായ സതീഷ്
15 23007 കദീജ പറവിൻ
16 23023 കൃപ റോസ് അൽഫോൻസാ സി എം
17 23036 എഫൊമി അലെന പോൾസൺ
18 23046 അനന്യ ബാബു
19 23051 ആൻഡ്രിയ മറിയ കെ എസ്
20 23058 റിസ സായ്‌നാബ്
21 23109 നേഹല ഫര്ഹാത് കെ എൻ
22 23112 ശ്രീ രഞ്ജിനി പി എസ്
23 23137 മമ നന്ദ മധു
24 23165 ഫാത്തിമത്തുൾ നഫ്സിയെ പി എസ്
25 23175 നേഹ ബരീദ്
26 23184 ആസിയ ആരാ
27 23289 അവിലിൻ ജോസഫ്
28 23292 മീനാക്ഷി ജി ആർ
29 23293 നേഹ ഡാനിയേൽ
30 23477 സഫ ഫാത്തിമ വി എ
31 23530 മാർവ ഫാത്തിമ എ
32 23540 ആഡിലിൻ വർഗീസ്‌
33 23878 സറീന ബായി മുനവ്വർ
34 24108 സാനിയ ടി
35 24110 ആൻ മരിയ
36 24112 ട്രീസ അനീറ്റ റെബല്ലോ
37 24120 അഫ്ന കെ എ
38 24157 ആഞ്‌ജലീന
39 24200 അമ്പിയ ആൻ അൽഫോൻസാ കെ കെ