സഹായം Reading Problems? Click here


ഓലത്താന്നി

Schoolwiki സംരംഭത്തിൽ നിന്ന്
05:17, 30 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ഓ‌ലത്താന്നി. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് ഈ സ്ഥലം. വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി, എസ്.എ.എൽ.പി.എസ് ഓലത്താന്നി, സെന്റ് തെരേസാസ് എൽ.പി.എസ് ഓലത്താന്നി എന്നീ വിദ്യാലയങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ടതാണ് ഈ വിദ്യാലയങ്ങൾ.

"https://schoolwiki.in/index.php?title=ഓലത്താന്നി&oldid=631447" എന്ന താളിൽനിന്നു ശേഖരിച്ചത്