ഓപ്പൺ എയർ ഓഡിറ്റോറിയം - 1

2016 - 2017 ബഹു. മുകേഷ് അവർകളുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം 2018 ൽ പൂർത്തീകരിക്കുകയും ഈ വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ശ്രീ. മുകേഷ് എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.