https://schoolwiki.in/index.php?title=%E0%B4%92_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF_%E0%B4%9C%E0%B4%BF_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D,_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF/%E0%B4%90.%E0%B4%9F%E0%B4%BF._%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D&feed=atom&action=historyഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി/ഐ.ടി. ക്ലബ്ബ് - നാൾവഴി2024-03-28T18:43:11Zവിക്കിയിൽ ഈ താളിന്റെ നാൾവഴിMediaWiki 1.38.4https://schoolwiki.in/index.php?title=%E0%B4%92_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF_%E0%B4%9C%E0%B4%BF_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D,_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF/%E0%B4%90.%E0%B4%9F%E0%B4%BF._%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D&diff=629751&oldid=prev26316: 'കമ്പ്യൂട്ടർ ലാബ് വിവരസാങ്കേതിക വിദ്യയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു2019-03-20T07:14:40Z<p>'കമ്പ്യൂട്ടർ ലാബ് വിവരസാങ്കേതിക വിദ്യയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു</p>
<p><b>പുതിയ താൾ</b></p><div>കമ്പ്യൂട്ടർ ലാബ്<br />
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.ഇതിനുപുറമെ ഇ ലേർണിംഗ് സെന്റർ ,സ്മാർട് ക്ലാസ് റൂം ഇവയും സ്കൂളിനുണ്ട്</div>26316