ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18673 (സംവാദം | സംഭാവനകൾ)


ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
പടിഞ്ഞാറ്റുമുറി
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-02-201718673





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കൂട്ടിലങ്ങാടിയില്‍ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയില്‍ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി.  മൂന്നില്ലങ്ങളുള്ള ഒരു പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു.  മതമൈത്രിയില്‍ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പര്‍ പ്രൈമറി സ്കൂളിന്‍റെ കുറവുണ്ടായിരുന്നു ഈ പ്രദേശത്ത്.  ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാര്‍ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മൗലാന അബ്ദുറഹ് മാന്‍ ഫസ്ഫരി എന്ന തന്‍റെ പിതാവിന്‍റെ സ്മരണക്കായി അഗതികള്‍ക്ക് അഭയം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തില്‍ ഒരു യത്തീംഖാന ആരംഭിച്ചത്. ഈ യത്തീംഖാനയിലെ അഗതികള്‍ക്കും ഈ പ്രദേശത്തുകാര്‍ക്കും അഞ്ചാംതരം വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തിനായി 1979 ജൂണ്‍ 1 ന് 4ഡിവിഷനോടുകൂടി ഒരി യുപി. സ്കൂള്‍ ആരംഭിച്ചു. 
      പിന്നീടുള്ള നാള്‍ വഴികളില്‍ വളര്‍ന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 15 ഡിവിഷനും 21 അധ്യാപകരുമായി മുന്നോട്ടു പോകുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.

. സ്കൗട്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


വഴികാട്ടി

{{#multimaps: 11.058642,76.1056963 | width=800px | zoom=12 }}