സഹായം Reading Problems? Click here


"ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 22: വരി 22:
 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
 +
{{verification|name=MT_1206| തരം= ലേഖനം}}

06:57, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

കൊറോണ വൈറസ്

ലോകത്തെ നശിപ്പിച്ച് കൊറോണ വൈറസ്

ഇന്ന് ലോകത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കൊറോണ വൈറസിൻറെ വ്യാപനം മൂലം ഒരു പാട് ആളുകൾ മരിക്കുന്നു. .കൊറോണയുടെ വ്യാപനം തടയാൻ ഇന്ന് ലോകത്ത് പലയിടത്തും ലോക്ക് ഡൗൺ ആണ്.ഇതിൻറെ വ്യാപനം തടയാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സാമൂഹിക അകലം പാലിക്കുക
  • മാസ്ക് ധരിക്കുക
  • കൈ കഴുകി അണുവിമുക്തമാക്കുക

ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.ഇങ്ങനെ തുടർന്നാൽ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

ദിൽന സാദിഖ് കെ ടി
3 B ഒ എ എൽ പി സ്കൂൾ വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം