ഐ ഒ എൽ പി എസ് എടവണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18513 (സംവാദം | സംഭാവനകൾ)
njhjhfh
ഐ ഒ എൽ പി എസ് എടവണ്ണ
വിലാസം
എടവണ്ണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
21-01-201718513





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

‍‍ഞങ്ങളെ നയിച്ചവര്‍

ചരിത്രം

ചരിത്രമുറങ്ങുന്ന കിഴക്കന്‍ ഏറനാട്ടില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയില്‍ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുല്‍ ഇസലാഹിന്‍െറ കീഴില്‍ , പെരൂല്‍ അഹമ്മദ് സാഹിബിന്‍െറ നേതൃത്വത്തില്‍ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിന്‍െറ ശ്രമഫലമായിരുന്നു , ആയിരങ്ങള്‍ക്ക് അറിവിന്‍െറ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്നു നല്‍കിയ ഈ വിദ്യാലയത്തിന്‍െറ ഉദയം

ലജ്നത്തുല്‍ ഇസലാഹിന്‍െറ കീഴില്‍ 1976  ല്‍ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയന്‍റല്‍ എല്‍ പി സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ഐ_ഒ_എൽ_പി_എസ്_എടവണ്ണ&oldid=253544" എന്ന താളിൽനിന്ന് ശേഖരിച്ചത്