ഐ ഒ എൽ പി എസ് എടവണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ ഒ എൽ പി എസ് എടവണ്ണ
വിലാസം
എടവണ്ണ

IIOLPS EDAVANNA
,
എടവണ്ണ പി.ഒ.
,
676541
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ7306756771
ഇമെയിൽedavannaiolp@gmail.com
കോഡുകൾ
സ്കൂൾ കോഡ്18513 (സമേതം)
യുഡൈസ് കോഡ്32050600221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ315
പെൺകുട്ടികൾ298
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആരിഫ വി
പി.ടി.എ. പ്രസിഡണ്ട്ശിഹാബ് ഇ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
12-01-2022Vanathanveedu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

18513 photo1.jpg

‍‍ഞങ്ങളെ നയിച്ചവർ

  • -
  • അബ്ദു റഹിമാൻ മാസ്റ്റർ 1976-1977
  • അബ്ദുൽ ഹമീദ് മാസ്റ്റർ 1977-1999
  • ബിയ്യാത്തു ടീച്ചർ - 1999- 2000
  • അലവി പി- 2000 -2004
  • അബ്ദുൽ റസാഖ് പി 2004-2007
  • അബദുൽ മജീദ് ടി- 2007-2018
  • സുബൈദ കെടി 2018-2021
  • ആരിഫ വി 2021-

ചരിത്രം

ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം. ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976 ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റും
  • കുട്ടികളുടെ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • വിവിധ ക്ലബ്ബുകൾ
  • സ്കൂൾബസ്സ്

പ്രഭാത ഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

pic11.jpg

ക്ലബുകൾ

വിദ്യാരംഗം

സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഐ_ഒ_എൽ_പി_എസ്_എടവണ്ണ&oldid=1264230" എന്ന താളിൽനിന്ന് ശേഖരിച്ചത്