"ഐ എച്ച് ഇ പി ഗവൺമെന്റ് യൂ പി സ്കൂൾ മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:പഠനം ലാബിൽ 1.jpg|thumb|പഠനം ലാബിൽ]][[പ്രമാണം:നിഴൽ പരീക്ഷണങ്ങൾ.jpg|thumb|നിഴൽ പരീക്ഷണങ്ങൾ]]
 
{{prettyurl|IHEP GOVT UPS MOOLAMATTOM}}
{{prettyurl|IHEP GOVT UPS MOOLAMATTOM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=57
| ആൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 84
| പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാർത്ഥികളുടെ എണ്ണം= 141
| വിദ്യാർത്ഥികളുടെ എണ്ണം= 130
| അദ്ധ്യാപകരുടെ എണ്ണം=9  
| അദ്ധ്യാപകരുടെ എണ്ണം=9  
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= ANNAMMA MK           
| പ്രധാന അദ്ധ്യാപകൻ= ANNAMMA MK           
| പി.ടി.ഏ. പ്രസിഡണ്ട്= ANILKUMAR 
| പി.ടി.ഏ. പ്രസിഡണ്ട്= MATHAI JOSEPH         
| സ്കൂൾ ചിത്രം= :[[പ്രമാണം:Ihepgovtups-1.jpg|thumb|IHEP GOVT: UPS MOOLAMATTOM]]
| സ്കൂൾ ചിത്രം= :[[പ്രമാണം:Ihepgovtups-1.jpg|thumb|IHEP GOVT: UPS MOOLAMATTOM]]
| }}
| }}
വരി 38: വരി 38:
   
[[പ്രമാണം:PRAVEANOLSAVAM.jpg|thumb||FROM PREVESANOLSAVAM]]== ചരിത്രം ==
== ചരിത്രം ==

                                        ഇടുക്കിജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ അറക്കുളം ഉപജില്ലയിൽ പെട്ടതുംഅറക്കുളം ഗ്രാമപഞ്ചായത്തിലെ 11 വാർഡായ moolamattom കെ എസ് ഈ ബി കോളനി എന്ന സ്ഥലത്തു സ്ഥിതിചെയുന്നതാണ് ഇടുക്കിജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ അറക്കുളം ഉപജില്ലയിൽ പെട്ടതുംഅറക്കുളം ഗ്രാമപഞ്ചായത്തിലെ 11 വാർഡായ MOOLAMATTOM  കെ എസ് ഈ ബി കോളനി എന്ന സ്ഥലത്തു സ്ഥിതിചെസ്ഥിതിചെയുന്നന്നതാണ്  IHEP GOVT  UPS .പശ്ചിമഘട്ടമലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മൂലമറ്റ വർഷങ്ങൾക്കുമുൻപ് മലയരയ  , ഊരാളി  തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ഈ പ്രദേശം . വനനിബിഢമായി കിടന്ന ഈ സ്ഥലത്തു 1964 -65 കാലഘട്ടത്തിൽ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ ഭാഗമായി മൂലമാറ്റോംനിർമാണവുമായി ബന്ധപെട്ടു തദ്ദേശസീയരല്ലാത്ത അനേകം ജനങ്ങൾ ഈ ഗ്രാമപ്രദേശത്തു എത്തിച്ചേരുകയും കുടുംബമായി താമസിക്കാൻ  നിര്ബന്ധിതരാവുകയും ചെയ്തു . തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യസം നൽകുന്നതിന് ഒരു സ്കൂൾ തുടങ്ങണമെന്ന് തൊഴിലാളികൾ ആഗ്രഹിക്കുകയും തൽഫലമായി  കെ എസ് ഈ ബി ഉന്നതാധികാരികൾ  മുൻകയ്യെടുത്തു കെട്ടിടത്തിനും മറ്റുഭൗതികസാഹചര്യങ്ങൾക്കും  സ്ഥലം അനുവദിക്കുകയും കെട്ടിടനിർമാണം  കെ എസ് ഈ ബി ഏറ്റെടുത്തു നിർമ്മിച്ചുനൽകുകയും ചെയ്തു. അങ്ങനെ ഇടുക്കി  ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ കുട്ടികളേയും തദ്ദേശസീയവാസികളായ കുട്ടികളേയും ഉൾപ്പെടുത്തി 1966 -67 അധ്യനവർഷത്തില്  1 മുതൽ  4 വരെ ക്ലാസുകളിലായി  166  കുട്ടികളുമായി  ആദ്യ ബാച്ച് വിദ്യാലയത്തിൽ ആരംഭിച്ചു. ശ്രീ നാരായണൻ മാഷായിരുന്നു പ്രധാനാധ്യാപകൻ .  മറ്റധ്യാപകർ സാറാമ്മ ടീച്ചർ ,മണി ടീച്ചർ ഭാസ്കരൻ മാഷ് .തുടർന്ന് ധാരാളം കുട്ടികൾ സ്കൂളിലെത്തുകയും  സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാൻ പേരെന്റ്സും അധ്യാപകരും ഒരുപോലെ പ്രവർത്തിച്ചതിന്റെ ഫലമായി 1971 -72 അധ്യയനവർഷം Lp  സ്കൂൾ UP സ്കൂൾ ആക്കാൻ സാധിച്ചു. സ്കൂളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.അധ്യാപരുടെ കൂട്ടായ  പ്രവർത്തനത്തിന്റെ ഫലമായി കല കായിക വിദ്യാഭ്യസപരമായി കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചു.
           
                  ജലന്തർ സിറ്റി, ചേറാടി,  കണിക്കൽ,  പുത്തേട് ആശ്രമം എന്നീ മലയോരപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും AKG കോളനിയിൽ നിന്നുള്ള കുട്ടികളും പട്ടികവർഗ വകുപ്പിന്റെ കീഴിൽ മൂലമറ്റത്തുള്ള GIRLS  ഹോസ്റ്റലിലെകുട്ടികളുമാണ് ഇപ്പോള്  വിദ്യാലയത്തിലുള്ളത് . ഏകദേശം 90 % വിദ്യാർത്ഥികളും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലുള്ളവരാണ്  സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മേഖലകളിലെ കുട്ടികളാണ് ഭൂരിഭാഗവും . എങ്കിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. വിവിധ സ്കോളർഷിപ്പുകൾ  നേടുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്മാർട്ട് ക്ലാസ്  
* സ്മാർട്ട് ക്ലാസ്  
വരി 61: വരി 64:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  സേഫ്റ്റി ക്ലബ്
*  ഹെൽത് ക്ലബ്
*  സംസ്കൃത കൌൺസിൽ
*  ഗണിത ക്ലബ്
*  ഇംഗ്ലീഷ് ക്ലബ്
*  വർക്ക് എക്സ്പീരിയൻസ് ക്ലബ്
*  ഹിന്ദി ക്ലബ്
*  ആർട്സ് ക്ലബ്
*  സ്പോർട്സ് ക്ലബ്
== ഗാലറി ==
== ഗാലറി ==
  [[{{PAGENAME}} /ചിത്രങ്ങൾ|പ്രവർത്തന ചിത്രങ്ങൾ]]
  [[{{PAGENAME}} /ചിത്രങ്ങൾ|പ്രവർത്തന ചിത്രങ്ങൾ]]
[[പ്രമാണം:വായനവാരമത്സരത്തിൽനിന്നും 2019-20.jpg|thumb|വായനവാരമത്സരത്തിൽനിന്നും]]
[[പ്രമാണം:വായനവാരാഘോഷത്തിൽനിന്നും 2019-20.jpg|thumb|വായനവാരാഘോഷത്തിൽനിന്നും 2019-20]]
[[പ്രമാണം:VAYANA DINAM JPG.jpg|thumb|VAYANADINAM]]
[[പ്രമാണം:കഥാപറയലിൽനിന്നും.jpg|thumb|കഥാപറയലിൽനിന്നും]]
[[പ്രമാണം:ഒന്നാം ക്ലാസ്സിലെ എന്റെ വീട് എന്ന പാഠത്തിൽനിന്നും.jpg|thumb|ഒന്നാം ക്ലാസ്സിലെ മമ ഗൃഹം എന്ന പാഠത്തിൽനിന്നുംfor sanskrit]]
[[പ്രമാണം:ഒന്നാം ക്ലാസ്സിലെ എന്റെ വീട് എന്ന പാഠത്തിൽനിന്നും LP.jpg|thumb|ഒന്നാം ക്ലാസ്സിലെ എന്റെ വീട്എന്ന പാഠത്തിൽനിന്നും]]
[[പ്രമാണം:സസ്യലോകത്തെ അടുത്തറിയാം.jpg|thumb|സസ്യലോകത്തെ അടുത്തറിയാം class 5]][[പ്രമാണം:സസ്യലോകത്തെ അടുത്തറിയാം.jpg|thumb|സസ്യലോകത്തെ അടുത്തറിയാം class 5]][[പ്രമാണം:മൈക്രോസ്കോപ് പഠനം class 5.jpg|thumb|മൈക്രോസ്കോപ് പഠനം class 5]][[പ്രമാണം:ജീവജലംജലം വിതാനം പാലിക്കുന്നു.jpg|thumb|ജീവജലംജലം വിതാനം പാലിക്കുന്നു]][[പ്രമാണം:ബഷീർകൃതികൾ std vii.jpg|thumb|ബഷീർകൃതികൾ std vii]][[പ്രമാണം:പുസ്തക മരം.jpg|thumb|പുസ്തക  മരം]][[പ്രമാണം:പുസ്തക മരം (ചിത്രം 2).jpg|thumb|പുസ്തക  മരം (ചിത്രം 2)]][[[പ്രമാണം:കൈയ്യെഴുത്തുമാസിക.jpg|thumb|കൈയ്യെഴുത്തുമാസിക]][[പ്രമാണം:അക്ഷരമരം 1.jpg|thumb|അക്ഷരമരം 1]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

18:51, 18 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഐ എച്ച് ഇ പി ഗവൺമെന്റ് യൂ പി സ്കൂൾ മൂലമറ്റം
[[File::
IHEP GOVT: UPS MOOLAMATTOM
|frameless|upright=1]]
വിലാസം
MOOLAMATTOM

IHEPGOVT UPS MOOLAMATTOM
,
685589
സ്ഥാപിതംWEDNESDAY - MAY - 1964-65
വിവരങ്ങൾ
ഫോൺ04862 252677
ഇമെയിൽihepgovtups@gmail.com
കോഡുകൾ
സ്കൂൾ കോഡ്29206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംprimary
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANNAMMA MK
അവസാനം തിരുത്തിയത്
18-07-2019Abhaykallar

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

                                        ഇടുക്കിജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ അറക്കുളം ഉപജില്ലയിൽ പെട്ടതുംഅറക്കുളം ഗ്രാമപഞ്ചായത്തിലെ 11 വാർഡായ moolamattom കെ എസ് ഈ ബി കോളനി എന്ന സ്ഥലത്തു സ്ഥിതിചെയുന്നതാണ് ഇടുക്കിജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ അറക്കുളം ഉപജില്ലയിൽ പെട്ടതുംഅറക്കുളം ഗ്രാമപഞ്ചായത്തിലെ 11 വാർഡായ MOOLAMATTOM  കെ എസ് ഈ ബി കോളനി എന്ന സ്ഥലത്തു സ്ഥിതിചെസ്ഥിതിചെയുന്നന്നതാണ്  IHEP GOVT  UPS .പശ്ചിമഘട്ടമലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മൂലമറ്റ വർഷങ്ങൾക്കുമുൻപ് മലയരയ  , ഊരാളി  തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ഈ പ്രദേശം . വനനിബിഢമായി കിടന്ന ഈ സ്ഥലത്തു 1964 -65 കാലഘട്ടത്തിൽ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ ഭാഗമായി മൂലമാറ്റോംനിർമാണവുമായി ബന്ധപെട്ടു തദ്ദേശസീയരല്ലാത്ത അനേകം ജനങ്ങൾ ഈ ഗ്രാമപ്രദേശത്തു എത്തിച്ചേരുകയും കുടുംബമായി താമസിക്കാൻ   നിര്ബന്ധിതരാവുകയും ചെയ്തു . തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യസം നൽകുന്നതിന് ഒരു സ്കൂൾ തുടങ്ങണമെന്ന് തൊഴിലാളികൾ ആഗ്രഹിക്കുകയും തൽഫലമായി   കെ എസ് ഈ ബി ഉന്നതാധികാരികൾ   മുൻകയ്യെടുത്തു കെട്ടിടത്തിനും മറ്റുഭൗതികസാഹചര്യങ്ങൾക്കും  സ്ഥലം അനുവദിക്കുകയും കെട്ടിടനിർമാണം   കെ എസ് ഈ ബി ഏറ്റെടുത്തു നിർമ്മിച്ചുനൽകുകയും ചെയ്തു. അങ്ങനെ ഇടുക്കി  ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ കുട്ടികളേയും തദ്ദേശസീയവാസികളായ കുട്ടികളേയും ഉൾപ്പെടുത്തി 1966 -67 അധ്യനവർഷത്തില്  1 മുതൽ  4 വരെ ക്ലാസുകളിലായി   166  കുട്ടികളുമായി  ആദ്യ ബാച്ച് വിദ്യാലയത്തിൽ ആരംഭിച്ചു. ശ്രീ നാരായണൻ മാഷായിരുന്നു പ്രധാനാധ്യാപകൻ .  മറ്റധ്യാപകർ സാറാമ്മ ടീച്ചർ ,മണി ടീച്ചർ ഭാസ്കരൻ മാഷ് .തുടർന്ന് ധാരാളം കുട്ടികൾ സ്കൂളിലെത്തുകയും   സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാൻ പേരെന്റ്സും അധ്യാപകരും ഒരുപോലെ പ്രവർത്തിച്ചതിന്റെ ഫലമായി 1971 -72 അധ്യയനവർഷം Lp   സ്കൂൾ UP സ്കൂൾ ആക്കാൻ സാധിച്ചു. സ്കൂളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.അധ്യാപരുടെ കൂട്ടായ  പ്രവർത്തനത്തിന്റെ ഫലമായി കല കായിക വിദ്യാഭ്യസപരമായി കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചു. 
           
                  ജലന്തർ സിറ്റി, ചേറാടി,  കണിക്കൽ,  പുത്തേട് ആശ്രമം എന്നീ മലയോരപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും AKG കോളനിയിൽ നിന്നുള്ള കുട്ടികളും പട്ടികവർഗ വകുപ്പിന്റെ കീഴിൽ മൂലമറ്റത്തുള്ള GIRLS   ഹോസ്റ്റലിലെകുട്ടികളുമാണ് ഇപ്പോള്  വിദ്യാലയത്തിലുള്ളത് . ഏകദേശം 90 % വിദ്യാർത്ഥികളും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലുള്ളവരാണ്  സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മേഖലകളിലെ കുട്ടികളാണ് ഭൂരിഭാഗവും . എങ്കിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. വിവിധ സ്കോളർഷിപ്പുകൾ  നേടുന്നു .

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്
  • പ്ലേ ഗ്രൗണ്ട്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • സ്പോർട്സ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ഐ ഇ ഡി റൂം
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാലറി

പ്രവർത്തന ചിത്രങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.7884795,76.8526928| zoom=12 }}