ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അരനാട്ടുകര. 
  • ഇന്ത്യൻ പൗരസമിതിയായ തൃശൂർ നഗരസഭയിലെ വാർഡ് 51 ആണ് അരനാട്ടുകര.
  • തൃശൂർ റെയിൽവേ സ്റ്റേഷനിന്ന് 2 കി.മീ. ധൂരമേയുള്ളു.
  • വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.
  • കച്ചവടക്കാരും കൃഷിക്കാരും ഉള്ള ജനസാന്ദ്രമായ നാടായിരുന്നു അരുനാട്ടുകര.
  • ഈ നാടിനെ അരുണാട്ടുകര എന്ന പേര് വന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ട്.
  • അരണാട്ടുകര വാണിജ്യ പ്രാധാന്യമുള്ള സ്ഥലമായി പണ്ടേ മാറിയിരുന്നു. കച്ചവടക്കണ്ണുള്ള ക്രിസ്ത്യാനികൾ പലരും ഇവിടെ വന്ന് സ്ഥലം വാങ്ങി.