ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/വിന

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിന <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിന

ലോകം നടുങ്ങുമീ മായാത്ത നിമിഷത്തിൽ
 ഇടിക്കുന്ന മിടിപ്പിൻറെ ദൈന്യത -
 യിൽ മനസ്സിൻറെ ദേഹത്ത്
 കേറുമീ ആപത്ത് മനുഷ്യൻറെ
 ഉള്ളിലെ ഇടിപ്പ് തകർക്കും
ദുരിതമുണർത്തുമൊരു വൈറസ്
 അതിൽ ഒന്നാം വിപത്തു താൻ
 നമ്മളിൽ കുടിയിരിക്കാൻ സൗകര്യം ഒരുക്കുന്നു
എന്തിനുവേണ്ടി നാം ക്ഷണിക്കുന്നു വിപത്തിനെ
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
 

അഖിലേഷ് രാജേഷ്
6 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ് കുുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത