ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

കൊറോണ രോഗവും
കോവിഡ് വൈറസും
പിന്തുടരുന്നു നമ്മെ
കൈകോർക്കാം ചെറുത്തു നിൽക്കാം
ഒരു കുടുംബം പോലെ
ഇന്ത്യയെന്ന ചിന്തയോടെ
നിപ്പ എന്ന കൊടുങ്കാറ്റിൽ
പതറാതെ നിന്ന പോലെ
കോവിഡ് എന്ന മഹാമാരിയിൽ
 നനയാതെ നിൽക്കാം
വീട്ടിലിരിക്കാം നമ്മുടെ നന്മയ്ക്ക്
നമ്മുടെ കുടുംബത്തിന്റെ നന്മയ്ക്ക്
നമ്മുടെ നാടിന്റെ നന്മയ്ക്ക്
നമ്മുടെ ഇന്ത്യക്ക് വേണ്ടി.

ആർഷ ബോസ്
8 A ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത