ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തെ
കൊറോണയിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം നമുക്ക് സന്ദർശനം
വീടായി ആശ്രയം പുലർത്തിടാം
പരിഹാസവുമായി കരുതലില്ലാതെ നടക്കുന്ന
സോദരരേ കേട്ടുകൊള്ളുക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
മറിച്ച് ഒരു ജനതയെ ആണെന്ന് ഓർത്തിടേണം
ആരോഗ്യരക്ഷയ്ക്ക് നൽകുന്ന
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരുമിച്ച് നിൽക്കാം നമുക്ക്
ശ്രദ്ധയ്ക്ക് സമർപ്പിക്കാം ഈ നാളിനെ
നമുക്ക് ഈ ലോക നന്മയ്ക്ക് വേണ്ടി.

{BoxBottom1

പേര്= ആൻ മരിയ നോബി ക്ലാസ്സ്= 8 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ് സ്കൂൾ കോഡ്= 29057 ഉപജില്ല= അറക്കുളം ജില്ല= ഇടുക്കി തരം= കവിത color= 5

}}