"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   കൊറോണ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 21: വരി 21:
നമുക്ക് ഈ ലോക നന്മയ്ക്ക് വേണ്ടി.
നമുക്ക് ഈ ലോക നന്മയ്ക്ക് വേണ്ടി.
</poem> </center>
</poem> </center>
{BoxBottom1
{{BoxBottom1
| പേര്= ആൻ മരിയ നോബി  
| പേര്= ആൻ മരിയ നോബി  
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29057
| സ്കൂൾ കോഡ്= 29057
| ഉപജില്ല= അറക്കുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ഇടുക്കി
| ജില്ല= ഇടുക്കി  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തെ
കൊറോണയിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം നമുക്ക് സന്ദർശനം
വീടായി ആശ്രയം പുലർത്തിടാം
പരിഹാസവുമായി കരുതലില്ലാതെ നടക്കുന്ന
സോദരരേ കേട്ടുകൊള്ളുക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
മറിച്ച് ഒരു ജനതയെ ആണെന്ന് ഓർത്തിടേണം
ആരോഗ്യരക്ഷയ്ക്ക് നൽകുന്ന
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരുമിച്ച് നിൽക്കാം നമുക്ക്
ശ്രദ്ധയ്ക്ക് സമർപ്പിക്കാം ഈ നാളിനെ
നമുക്ക് ഈ ലോക നന്മയ്ക്ക് വേണ്ടി.

ആൻ മരിയ നോബി
8 A ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത