സഹായം Reading Problems? Click here


ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര
12062SCHOOL2.JPG
വിലാസം
പളളിക്കര, പാക്കം പി.ഓ

പളളിക്കര
,
671316
സ്ഥാപിതം1 - 7 - 1980
വിവരങ്ങൾ
ഫോൺ0467 2272250
ഇമെയിൽ12062iemhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്12062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസ൪ഗോഡ്
വിദ്യാഭ്യാസ ജില്ലകാഞ്ഞങ്ങാട്
ഉപ ജില്ലബേക്കൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസ്വകാര്യം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംആംഗലേയം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1076
പെൺകുട്ടികളുടെ എണ്ണം1076
വിദ്യാർത്ഥികളുടെ എണ്ണം2152
അദ്ധ്യാപകരുടെ എണ്ണം74
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ. മുഹമ്മദ് കുഞ്ഞി
പ്രധാന അദ്ധ്യാപകൻടി. അബ്ദുൾ ഖാദ൪
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

പളളിക്കരയിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങൾ വിദ്യാഭ്യാസപരമായി പിന്നോക്കക്കാരായിരുന്നു.പ്രത്യേകിച്ചും പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളും, വിശിഷ്യ മുസ്ലീംഗളും വിദ്യാഭ്യാസരംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.ചരിത്ര പ്രസിദ്ധമായ ബേക്കൽ കോട്ടയും അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലും നിലകൊളളുന്ന പളളിക്കരയിൽ സ്ഥിതി ചെയ്യൂന്ന ഒരു സ്വകാര്യ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലധികം സ്ഥലമുള്ള ഈ സ്ഥാപനത്തിനു് ന൪സറിസ്കൂൾ,പ്രൈമറിസ്കൂൾ,ഹൈസ്കൂൾ,ഹയർസെക്കണ്ടറി എന്നി വിഭാഗങ്ങക്കായി മൂന്ന് നിലയിലുള്ള രണ്ട് കെട്ടിടങ്ങളും,രണ്ട് നിലയിലുള്ള രണ്ട് വ൯കെട്ടിടങ്ങളും,കൂടാതെ ന൪സറി വിഭാഗത്തിനു് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പൂ൪ത്തിയായി വരുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചാരിട്ടബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റ൪ ചെയ്ത പളളിക്കര ഇസ്ലാമിക് എഡ്യുക്കേഷ൯ സൊസൈറ്റിയാണ് ഈ മഹൽ സ്ഥാപനത്തിന്റെ ചുക്കാ൯ പിടിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുഹറാബി, അഹമ്മദ് മൊയ്നു, എം. അബ്ദുള്ള, റഫീഖ്, ടി. എം. അബ്ദുള്ള കുഞ്ഞി, പി. എം. മൊഹിയുദ്ദീ൯, കെ. വി. അബ്ദുള്ള,വഴികാട്ടി


"https://schoolwiki.in/index.php?title=ഐ.ഇ.എം.എച്ച്.എസ്._പള്ളിക്കര&oldid=392038" എന്ന താളിൽനിന്ന് ശേഖരിച്ചത്