ഏ.വി.എച്ച്.എസ് പൊന്നാനി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഏ.വി.എച്ച്.എസ് പൊന്നാനി
00:10, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ്ക്രോസ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സജിവ പിൻതുണ നല്കി വരുന്നു. ജലീൽ മാസ്റ്ററുടെ കീഴിൽ 40 ഓളം കുട്ടികൾ അംഗങ്ങളായി വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. സ്വാതന്ത്രദിനാഘോഷം,ഗാന്ധിജയന്തി, റിപ്പബ്ളിക് ദിനാഘോഷം എന്നീ പരിപാടികളിൽ സജീവ പങ്കാളിത്തമുണ്ട്.

Redcrossavhs.jpg
Redcross2avhss.jpg
Redcrossavhs3.jpg