"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ കാലം പഠിപ്പിച്ച ശരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം പഠിപ്പിച്ച ശരി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| തരം=      കവിത  
| തരം=      കവിത  
| color=      3}}
| color=      3}}
{{verification|name=MT_1206| തരം= കവിത}}

12:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം പഠിപ്പിച്ച ശരി

   വിജനമാർന്ന പ്രദേശമോ ഇവിടെ
എന്തോ ശുദ്ധവായു പരന്നു കിടക്കവേ ......
ശ്വസിക്കാൻ ആരുമില്ല താനും
എപ്പഴോ വായു മലിനമാകും വിധം
 ഫാക്ടറികളിലെ പുക അസഹ്യമാകവേ...
ശ്വസിക്കാൻ തിരക്കു കൂട്ടുന്നു ലോകർ
    കാലമേ നീ പഠിപ്പിച്ചു 
    നിന്നിലാണ് ശരിയെന്ന്
    മനുഷ്യകുലം ഇനി എങ്കിലും തിരിച്ചറിട്ടെ
        നിന്നിലാണ് ശരിയെന്
        നിന്നിലാണ് ശരിയെന്ന് !!!!! 

മിൻഹ കെ
നാല് ബി ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത