"ഏഴോം ഹിന്ദു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:


== പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ==
അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

13:50, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഏഴോം ഹിന്ദു എൽ പി എസ്
വിലാസം
ഏഴോം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713511




ചരിത്രം

കണ്ണൂര്‍‍ ജില്ലയില്‍ ഏഴോം ഗ്രാമ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ വെടിയപ്പന്‍ചാല്‍ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങള്‍ക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിന്‍റ് അധ്യാപകനായ ശ്രീ. രേര്‍മന്‍ മാസ്റ്റര്‍ അവര്‍കള്‍ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ല്‍ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡില്‍ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലായി 400 ല്‍ അധികം കുട്ടികളും പത്തോളം അധ്യാപകരും ഉണ്ടായിരുന്നു.തൊണ്ടും മണലും,എഴുത്തോലയും എഴുത്താണിയും,സ്ലേറ്റും പുസ്തകവും,ഓലക്കുടയും ശീലക്കുടയും,കാല്‍ക്കുലേറ്ററും പിന്നെ കമ്പ്യൂട്ടറുമായി ഏഴോം ഹിന്ദു എല്‍ പി സ്ക്കൂളിന്റെ തിരുമുറ്റത്ത് പിച്ചവെച്ച വിവിധ തലമുറകള്‍ ലോകത്തിന്റെ നാനാഭാഗത്തും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ഏറെ സന്തോഷവും അഭിമാനകരവുമാണ്.==

ഭൗതികസൗകര്യങ്ങള്‍

ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടര്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോര്‍ റൂമും ഇവിടെയുണ്ട്. ==

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍

അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഏഴോം_ഹിന്ദു_എൽ_പി_എസ്&oldid=293738" എന്ന താളിൽനിന്ന് ശേഖരിച്ചത്