സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പ്രീപ്രെെമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഏച്ചൂർ വെസ്റ്റ് യു.പി സ്കൂളിൽ 12 ക്ലാസ് മുറികളും അതിനോടോപ്പം HM Room,Staff Room, Reading room, Computer Lab, വിശാലമായ കളിസ്ഥലം, ക്ലാസ് റൂം ലെെബ്രറി, പച്ചക്കറിത്തോട്ടം, ഷീ-ടോയ് ലറ്റ് ,സ്കൂൾ വാഹനം എന്നീ സൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.