ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ
13301-1.jpg
വിലാസം
കുടുക്കിമൊട്ട

ഏച്ചൂര് പി.ഒ.
,
670591
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ04972 858440
ഇമെയിൽaichureastlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13301 (സമേതം)
യുഡൈസ് കോഡ്32020100131
വിക്കിഡാറ്റQ64456941
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടേരി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജിത.കെ
പി.ടി.എ. പ്രസിഡണ്ട്മറിയം പി സി കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ ചാലിൽ
അവസാനം തിരുത്തിയത്
19-01-202213301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പഴയ ചിറക്കൽ താലൂക്കിൽ പഴക്കംകൊണ്ടും പെരുമകൊണ്ടും പ്രഥമസ്ഥാനം വഹിച്ച ഒരു വിദ്യാലയമാണ് ഏച്ചുർ ഈസ്റ്റ് എൽ‌.പി.സ്കൂൾ. കൂടുതൽ അറിയാ൯

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഇരുനില കോൺക്രീറ്റ് കെട്ടിടമാണുള്ളത്. വിശാലമായ ക്ലാസ് മുറികളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിലുള്ള ക്ലാസ്റൂം സജ്ജീകരണവുമുണ്ട്. കമ്പ്യൂട്ടർ‌ സൗകര്യവും മെച്ചപ്പെട്ട ലൈബ്രറി സൗകര്യവുമുണ്ട്. ആധുനിക രീതിയിലുള്ള ശൗചാലയവും മെച്ചപ്പെട്ട പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ കളിസ്ഥലവും വാഹനസൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ഭാഷ പരിപോഷണ പരിപാടി. വാർത്താ ക്വിസ്സ്. കലാകായിക പരിശിലനം. ദേശീയ ദിനാഘോഷങ്ങൾ. സ്കൂൾ പച്ചക്കറി തോട്ടം.


13302-5.jpg
13302-6.jpg

മാനേജ്‌മെന്റ്

കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ.എം.പി.സി.ഹംസ്സയാണ് മനേജർ

മുൻസാരഥികൾ

ശ്രീ ബാപ്പുമാസ്റ്റർ, ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ കോയമാസ്റ്റർ, ശ്രീമതി സാവിത്രി ടീച്ചർ, ശ്രീ അച്ച്യൂതൻമാസ്റ്റർ, ശ്രീ രഘുമാസ്റ്റർ, ശ്രീമതി രാജി ടീച്ചർ, ശ്രീ സുരേന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മായൻകുട്ടി, ഐ.എസ്.ആർ.ഒ,

സി.ആർ.രാമകൃഷ്ണൻ, ബിസിനസ്സ്

വഴികാട്ടി

Loading map...