സഹായം | Reading Problems? Click here |
മാതൃകാതാളും
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. സഹായനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
എ യു പി എസ് മൊവ്വാർ ಎ ಯು ಪಿ ಎಸ್ ಮವ್ವಾರು
13:11, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
1921 സുബ്ബപ്പ പൂജാരി ഗുരുകുല മാതൃകയിൽ സ്ഥപിച്ചതാണ് കാസറഗോഡ് ജില്ലയിലെ കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ എ യൂപി സ്കൂൾ മൗവ്വാർ. 1953മുതൽ ശ്രീ എം സുബ്രഹ്മണ്യ ഭട്ട് സ്ഥാപനമാനേജരായി ചുമതലയേറ്റു. 1997 മുതൽ മലയാള മാധ്യമത്തിലും അധ്യായനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾക്ക് പുറമേ കംബ്ബ്യൂട്ടർ ലാബും കുടിവെള്ള സൗകര്യത്തിനായി ഒരു കിണറും പൈപ്പ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1സ്കൂളിൽ ജൈവ പച്ചക്കറി തോട്ടവും ഔഷധ സസ്യ തോട്ടവും ഊർജ ക്ലബ്ബ് പ്രവർത്തനവും സജീവമായി നടന്നു വരുന്ന.കലാകായിക രംഗങ്ങളിൽ ഉപജിലാ തലത്തിൽ മികച്ചപ്രകടനം കാഴ്ച്ചവചുവരുന്നു.
മാനേജ്മെന്റ്
എം സുബ്രഹ്മണ്യ ഭട്ട്.
മുൻസാരഥികൾ
* ലക്ഷ്മീനാരായണ ഭട്ട്. * ശ്രീ രാമചന്ര. * വിശ്വനാദ് ഭട്ട്. * സുബ്രഹ്മണ്യ ഭട്ട്. * ലീലാവതി. എം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാമണ്ണ റൈ(മുൻ എം പി),
- സഞ്ജീവ ഷെട്ടി(ബി ജെ പി നേതാവ്)
വഴികാട്ടി
റോഡ് മാർഗ്ഗം,സ്കൂൾ ബസ് സൗകര്യം ഉണ്ട്,
Loading map...