"എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
ഇതിന് നാം പ്രകൃതി യുമായി സഹകരിച്ച് ജീവിക്കേണ്ട സമയം കഴിയുകയാണ് കാരണം കൃഷിയെ  നശിപ്പിച്ചു കൊണ്ട് അവൻ കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉണ്ടാക്കി വരികയാണ് കൂടാതെ നമ്മുടെ ഭക്ഷണ രീതിയും വളരെ അപകടമായ രീതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്
ഇതിന് നാം പ്രകൃതി യുമായി സഹകരിച്ച് ജീവിക്കേണ്ട സമയം കഴിയുകയാണ് കാരണം കൃഷിയെ  നശിപ്പിച്ചു കൊണ്ട് അവൻ കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉണ്ടാക്കി വരികയാണ് കൂടാതെ നമ്മുടെ ഭക്ഷണ രീതിയും വളരെ അപകടമായ രീതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്


അതിനാൽ പ്രകൃതിയെ നാമെല്ലാവരും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം
അതിനാൽ പ്രകൃതിയെ നാമെല്ലാവരും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം </p>
 
 
അഹ്മദ്  മുഹ്സിൻ.എൻ.കെ
7B
പിലാശ്ശേരി എയുപി സ്കൂൾ
 
                                                                                      </p>
 
 


{{BoxBottom1
{{BoxBottom1

20:15, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം,

ഇന്ന് നമ്മുടെ ലോകം വലിയൊരു ദുരന്തം അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ കൊറോണ (കോവിൽ 19) എന്ന മഹാമാരി മൂലം ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു കുറെ പേർ നിരീക്ഷണത്തിൽ കഴിയുന്നവർ അതു പോലെയുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ നാം ചിന്തിക്കേണ്ടതുണ്ട് ഓരോ തവണയും വെള്ളപ്പൊക്കം ആയും ഉരുൾപൊട്ടൽ ആയും  പ്രകൃതിക്ഷോഭങ്ങൾ ആയും എല്ലാവരും ദുരന്തം നേരിട്ട് കൊണ്ടിരിക്കുകയാണ് ഇതിന് നാം പ്രകൃതി യുമായി സഹകരിച്ച് ജീവിക്കേണ്ട സമയം കഴിയുകയാണ് കാരണം കൃഷിയെ  നശിപ്പിച്ചു കൊണ്ട് അവൻ കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉണ്ടാക്കി വരികയാണ് കൂടാതെ നമ്മുടെ ഭക്ഷണ രീതിയും വളരെ അപകടമായ രീതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് അതിനാൽ പ്രകൃതിയെ നാമെല്ലാവരും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം

അഹ്മദ് മുഹ്സിൻ.എൻ.കെ
7B പിലാശ്ശേരി എ. യു.പി.സ്കൂൾ
കുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം