എ യു പി എസ് ദ്വാരക/ ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019-20, 2020-21 വർഷങ്ങളിൽ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ദിനാചരണം നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും 1st, 2nd, 3rd സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ഈ രണ്ടു വർഷങ്ങളിലും സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നൽകുകയും അതിനു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. പ്രേം ചന്ദ് ദിന അനുസ്മരണം നടത്തി. ഭാഷാ ശേഷി വർദ്ധിപ്പിക്കാനായി എല്ലാ ദിവസവും ഹിന്ദി വാർത്തകൾ കുട്ടികൾക്കു നൽകി വരുന്നു.