എ യു പി എസ് ദ്വാരക/ ബാന്റ് സെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിലെ പ്രവേശനോത്സവം മുതൽ ശിശുദിന റാലി , വാർഷികം തുടങ്ങിയ എല്ലാ ചടങ്ങുകളിലും സ്‌കൂൾ ബാന്റ് സെറ്റ് വാദ്യമേളങ്ങൾ ഒരുക്കുന്നു. ഷൈനി ടീച്ചർക്കാണ് ബാന്റ് സെറ്റ് ചുമതല