"എ യു പി എസ് ചാത്തമംഗലം/അക്ഷരവൃക്ഷം/നല്ല നാളേക്കായി........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായി......... പരിസര ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നല്ല നാളേക്കായി.........  പരിസര ശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നല്ല നാളേക്കായി.........  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:13, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേക്കായി.........


ലോകത്തെയകവെ ഭീതിയിലാഴ്ത്തി
 സർവ്വ ജനത്തെയും രോഗിയാക്കി
 വാഴില്ല ഇവിടെ നീ അധികകാലം
 മാരക വ്യാധിയാം കൊവിഡേ നീ

    നിന്നെ നശിപ്പിക്കാൻ മരുന്നില്ല
    ഭയമില്ല പോരാടും കേരളീയർ
    പാതയോരങ്ങളിൽ നിന്നെ തടയുവാൻ
     പോലീസുകാർ സദാ ജാഗരൂകർ

 നിന്നെ തുരത്താനായക്ഷീണം യത്നിക്കും
 ഭരണകൂടങ്ങളും ഒപ്പമുണ്ട്
 നിന്നുടെ യാത്രകൾ സർവ്വദാ ഞങ്ങളെ
  അറിയിച്ചിടുന്നിതാ മാധ്യമങ്ങൾ

    കോവിഡേ നിന്നുടെ കയ്യിൽനിന്നും
    ഞങ്ങൾ തൻ ജീവൻ തിരിച്ചെടുക്കാൻ
    സ്വന്തം ഉയിരിനെ പോലും മറക്കുന്നു
    സ്വാസ്ഥ്യ പ്രവർത്തകർ കർമ്മ ധീരർ

 ആരുടെ മുന്നിലും കീഴടങ്ങാത്ത
  മാനികൾ ഞങ്ങൾ മലയാളികൾ
 നാളെ വരുന്നൊരു പൊൻപുലരി
  അതിജീവനത്തിന്റെതായിടട്ടെ!!!

ഹൃദ്യ ദാസ് C T
6 എ യുപി സ്കൂൾ ചാത്തമംഗലം
കുന്നമംഗലം ഉപജില്ല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം