എ യു പി എസ് കരിവേടകം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ യു പി എസ് കരിവേടകം
11482 3.jpeg
വിലാസം
Karivedakam

Karivedakam പി.ഒ.
,
671541
സ്ഥാപിതം1975
വിവരങ്ങൾ
ഇമെയിൽaupskvdm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11482 (സമേതം)
യുഡൈസ് കോഡ്32010300809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറടുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ 5 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ220
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികElsamma CJ
പി.ടി.എ. പ്രസിഡണ്ട്Jose parrathattel
എം.പി.ടി.എ. പ്രസിഡണ്ട്Swapna George
അവസാനം തിരുത്തിയത്
31-01-202211453wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ 12-)0 വാർഡിലാണ് എ.യൂ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങൾ ഉൾപ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിൻറ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങൾ സഹിച്ച് 1976-ൽ ശ്രീ.വർക്കി ആലിങ്കൽ കരിവേടകം എ.യൂ.പി.സ്കൂൾ സ്ഥാപിച്ചു. സ്കൂളിൻറ പ്രവർത്തനമാരംഭിച്ചു. ആദ്യ ബാച്ചിൽ 32 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിൻറ ശോഭമായ ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് 1984-ൽ മാനേജ്മെൻറ് തലശ്ശേരി രൂപതാ കോർപറേറ്റ് ഏജൻസിക്ക് കൈമാറാൻ ശ്രീ.വർക്കി ആലിങ്കൽ തയ്യാറായി. ഇപ്രോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിൻറ നേതൃത്വത്തിൽ സ്കൂളിൻറ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെൻറ് മേരീസ് എൽ. പി. സ്കൂൾ മേരിപുരം,ഗവ.എൽ.പി.സ്കൂൾതവനത്ത്,കെ.സി.എൻ.എം.ശങ്കരംപാടി, ഗവ.എൽ.പി.സ്കൂൾ മാണിമൂല, ഗവ.എൽ.പി.സ്കൂൾ കൊടുംമ്പൂർ എന്നിവിടങ്ങളിലെ കുട്ടികൾ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇവിടെയെത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റൂം, പാചകശാല,സ്റ്റോർ റൂം, കളിസ്ഥലം,ചുററുമതിൽ,ടോയിലറ്റ്, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തി പരിചയം വിവിധ തരം ക്ലബ് ജി.കെ. പരിശീലനം നൃത്ത പരിശീലനം സൈക്കിൾ പരിശീലനം ADSU


പ്രവർത്തി പരിചയം,

ഹെല്ത്ത് ക്ലബ്ബ്,

ശുചിത്വ സേന ,

എക്കോ ക്ലബ്ബ്,

സോപ്പ് നിർമ്മാണം

മാനേജ്‌മെന്റ്

  • എ.വർക്കി ആലിങ്കൽ 02/06/76
  • റവ.ഫാ.മാത്യു കായംമാക്കൽ 1987
  • റവ.ഫാ.ജോസഫ് കദളിയിൽ 1987-93
  • റവ.ഫാ.മാത്യു കിഴക്കേൽ 1993-98
  • റവ.ഫാ.ജോസ് കുരീക്കാട്ടിൽ 1998-2000
  • റവ.ഫാ.ആൻറണി മഞ്ഞളാംകുന്നേൽ 2000-2006
  • റവ.ഫാ.അബ്രാഹം മഠത്തിമാലിൽ 2006-2008
  • റവ.ഫാ.ജോർജ് ചേലമരം 2009-2012
  • റവ.ഫാ.തോമസ് പൈമ്പിള്ളിൽ 2012-2015
  • റവ.ഫാ.മാത്യു വളവനാൽ -2015 -21



മുൻസാരഥികൾ

കെ. സി. ജോസഫ്2-6-76 - 27-1-77

ജോർജ്കുട്ടി ജോർജ് 28-1-77 - 23-6-77

പി.ജയ്ന്താൻ24-6-77 - 7-6-79 4

റ്റി.ജെ.ചന്ദ്രൻ 8-6-79 - 23-6-86 5

സിസ്റ്റർ ജോളി പൗലോസ് 1-7-86 - 13-9-93 6

പി.ജെ റോസക്കുട്ടി 16-9-93 - 5-6-94 7

കെ.പി.ജോൺ 6-6-94 - 24-5-96 8

ജോസഫ് ജോർജ്

25-5-96 - 31-10-96 9

കുര്യാക്കോസ് കെ.എ. 01/11/96 - 9-6-97 10

പൗലോസ് എൻ.എം. 15-7-97 -15-4-98 11

സെലിൻ ജോസഫ് 25-5-98 -31-3-991 12

സിസ്റ്റർ ലീലാമ്മ കെ.റ്റി. 1-4-99 -31-3-2004 13

പി.ജെയ്ന്താൻ 1-4-2004 -31-3-2007 14

നാരായണൻ കെ. 10-4-2007 -30-4-16




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ബീന അഗസ്റ്റിൻ - ഏഷ്യാഡ്സ്വർണ്ണമെഡൽ ജേതാവ് 2. ജയ ടി.എൻ. - ദേശീയ ഗെയിംസ് താരം എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)

സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)

വഴികാട്ടി

1കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുറ്റിക്കോൽ -ആനക്കല്ല് -കരിവേടകം 2. കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് - കരിവേടകം

Loading map...

"https://schoolwiki.in/index.php?title=എ_യു_പി_എസ്_കരിവേടകം&oldid=1536217" എന്ന താളിൽനിന്ന് ശേഖരിച്ചത്