എ യു പി എസ് അരിമുള

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jubair a (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് അരിമുള
വിലാസം
താഴമുണ്ട

താഴമുണ്ട പി.ഒ.
,
673596
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936 211434
ഇമെയിൽaupsarimula@gmail.com
കോഡുകൾ
സ്കൂൾ കോഡ്15374 (സമേതം)
യുഡൈസ് കോഡ്32030200609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ എം
പി.ടി.എ. പ്രസിഡണ്ട്സിബി കെ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജാനെറ്റ് സജി
അവസാനം തിരുത്തിയത്
06-02-2022Jubair a


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ താഴമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് അരിമുള . ഇവിടെ 193 ആൺ കുട്ടികളും 195 പെൺകുട്ടികളും അടക്കം 388 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . കൂടുതൽ അറിയാൻ

          സഹജ സ്നേഹ സമ്പൂരിതം മാനസം 
                     ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം


ഭൗതികസൗകര്യങ്ങൾ

  • ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • പ്രീ പ്രൈമറി മുതൽ യൂ പി വരെ 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്.
  • കമ്പ്യൂട്ടർ ലാബിൽ ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്.
  • സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • 4 ക്ലാസ് മുറികൾ ഹൈടെക്കാണ്
  • കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ഒരു സ്കൂൾ ബസ്സും 5 സ്വൊകാര്യ വാഹനങ്ങളും ഉണ്ട്
  • വിശാലമായ ഒരു കളിസ്ഥലം സ്ക്കൂൾ സമീപം ഉണ്ട്
  • കൃഷി പരിശീലന തോട്ടം
  • ലെെബ്രറി & വായനാ മുറി
  • പാചക പുര


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ടി കുഞ്ഞിശങ്കരക്കുറുപ്

2. ടി പി കുഞ്ഞിരാമൻ നമ്പ്യാർ കൂടുതൽ ആറിയാൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • താഴമുണ്ട ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.70080,76.13356 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_അരിമുള&oldid=1607454" എന്ന താളിൽനിന്ന് ശേഖരിച്ചത്