എ യു പി എസ്സ് നെല്ലിയടുക്കം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


................................

എ യു പി എസ്സ് നെല്ലിയടുക്കം
P 20170124 154736 1 p.jpg
വിലാസം
കാട്ടിപ്പൊയിൽ

കാട്ടിപ്പൊയിൽ
.കാട്ടിപ്പൊയിൽ പി ഒ.
.നീലേശ്വരം വഴി.
കാസർകോഡ്ജില്ല
,
671314
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04672259125
ഇമെയിൽnaup3@gmail.com
കോഡുകൾ
സ്കൂൾ കോഡ്12433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയുപി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകരുണാകരൻ കെ
അവസാനം തിരുത്തിയത്
20-01-2022Wikichk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നെല്ലിയടുക്കത്ത് 1953- ൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് 1970 - ൽ ശ്രീ. ഏവന്തൂർ കൃഷ്ണൻ മണിയാണിയുടെ നേതൃത്വത്തിൽ സ്കൂളി‍ കാട്ടിപ്പൊയിലേക്ക് മാറ്റുകയും ശ്രീമതി പി സരോജിനിയമ്മയുടെ മാനേജുമെൻറിൽ സ്കൂൾപ്രവർത്തനം തുടരുകയും ചെയ്തു. 1976- ൽ ഈ സ്കൂൾ യു പി യായി ഉയർത്തപ്പെട്ടു. പി സരോജിനിയമ്മയുടെ മരണത്തെ തുടർന്ന് 2000 ഏപ്രിൽ മുതൽ ഈ സ്കൂളിൻെറ മാനേജ്‍മെൻറ് ശ്രീമതി പി ഉഷാകുമാരി ഏറ്റെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചാങ്ങാട്, വട്ടക്കല്ല്, തൊട്ടിയിൽ, ചേമ്പേന, മേക്കാറളം തുടങ്ങിയ കോളനികളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. വിവിധ മേഖലകളിലേക്ക് അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ മാനേജുമെൻറും പിടിഎയും നാട്ടുകാരും അധ്യാപകരും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ചന്ദ്രശേഖരൻ കുഞ്ഞികൃഷ്ണൻ രാജമ്മ സി എസ് വേണുഗോപാൽ എ എസ് റോസമ്മ അഗസ്റ്റ്യൻ

  1. മുൻ പി ടി എ പ്രസിഡണ്ടുമാർ
യു ശങ്കരൻനായർ

വി സുധാകരൻ കെ പി രാഘവൻ പി ഗോപാലൻ

വി കെ ബാലൻ

എൻ കെ തമ്പാൻ എൻ കെ ഭാസ്കരൻ പി നാരായണൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി കരുണാകരൻ ( പാർലമെൻറ് മെമ്പർ)

വഴികാട്ടി

Loading map...