"എ ബി വി എച്ച് എസ് എസ്, മുഹമ്മ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2 ൦ 1 6 -17 ൽ കുട്ടിക്കൂട്ടം ട്രെയിനിങ്ങിന് ആരംഭം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2 ൦ 1 6 -17 ൽ കുട്ടിക്കൂട്ടം ട്രെയിനിങ്ങിന് ആരംഭം കുറിച്ചു .ഈ  വർഷം 47 കുട്ടികളെ 8 ,9 ക്ലാസുകളിൽ നിന്ന്  തെരഞ്ഞെടുത്തു .ഓഗസ്റ്റ് 25 ,26 തീയ്യതികളിൽ സ്കൂളിൽ നടത്തിയ അനിമേഷൻ ട്രെയിനിങ്ങിനു 47 പേരും പങ്കെടുത്തൂ .അടുത്ത ട്രെയിനിംഗിനായി  കുട്ടികളെ 3  ഗ്രൂപ്പായി തിരിച്ചു .10 കുട്ടികളെ  മദർ തെരേസ സ്കൂളിൽ ഹാർഡ്‌വെയർ ട്രെയിനിങ്ങിനും 12 കുട്ടികളെ മണ്ണഞ്ചേരി  ഗവൺമെൻറ്  സ്കൂളിൽ  മലയാളം കംപ്യൂട്ടിങിനും  8 പേർ  ഇലൿട്രോണിക്സിനും, 17  പേർ ആനിമേഷൻ ട്രെയിനിങ്ങിന്  എ ബി വി  എച്ഛ്  എസ്  എസ് ലും  പങ്കെടുപ്പിച്ചു്.

<!--visbot  verified-chils->

01:04, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം