എ പി എച്ച് എസ് അളഗപ്പനഗർ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
22072 1.jpg
{{Schoolwiki award applicant}} 
എ പി എച്ച് എസ് അളഗപ്പനഗർ
22072-aphs.jpg
22072
വിലാസം
അളഗപ്പനഗർ

അളഗപ്പനഗർ പി.ഓ , തൃശൂർ
,
അളഗപ്പനഗർ പി.ഒ.
,
680302
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0480 2750958
ഇമെയിൽaphsalagapanagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്22072 (സമേതം)
എച്ച് എസ് എസ് കോഡ്8162
യുഡൈസ് കോഡ്32070800102
വിക്കിഡാറ്റQ64091014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅളഗപ്പനഗർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ365
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോയ് തോമസ് പി എക്സ് (ഇൻ ചാർജ്)
പ്രധാന അദ്ധ്യാപികസിനി എം കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ശാലിനി എൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിമ സുരേഷ്
അവസാനം തിരുത്തിയത്
16-08-202222072
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറൽസ് എൽ പി. സ്കൂൾ സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിന്റെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച്  എച്ച്  എസ്  എസ്  അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

അളഗപ്പനഗർ പ‍ഞ്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്രറി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിന്റെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തപഠനക്ളാസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

മാനേജ്മെന്റ്

അളഗപ്പ ചെട്ടിയാരുടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂൾ പിന്നീട് 1990 ൽ അളഗപ്പനഗർ പഞ്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിന്റെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 67 എം. ബാലചന്ദ്രരാജ
1967- 80 ടി. ശിവരാമ മേനോൻ
1980 - 97 അച്ചാമ്മ വർഗിസ്
1997 - 2000 കെ. വി. കമലാക്ഷി
2000 - 01 സി. എസ്. പ്രഭാവതി
2001 - 02 എൻ. കണലാംബാൾ
2002 - 03 എം. വരദ
2004- 05 സ്ററാലി ജോർജ്ജ്. സി
2005 - 09 ബിസി കെ കെ
2009 -12 ജോൺസൻ എച്ച് എച്ച്
2012 -13 ടോമി ജോൺ
2013 -15 രമേശ്കുമാർ എം കെ
2015 -18 രാജേന്ദ്രകുമാർ സി
2018 സിനി എം കുര്യാക്കോസ്

സ്കൂൾ ജീവനക്കാർ

അധ്യാപകർ

സിനി എം കുര്യാക്കോസ് (പ്രധാനാധ്യാപിക )

ലിസി ക്ളീറ്റസ് സീനിയർ അസിസ്റ്റന്റ് (ഇംഗ്ലീഷ് ടീച്ചർ ,ഹൈ സ്കൂൾ വിഭാഗം )

റെജി കൊച്ചപ്പൻ എൻ (ബയോളജി ടീച്ചർ ,ഹൈ സ്കൂൾ വിഭാഗം ),

പുഷ്പ ടി (ഗണിത അദ്ധ്യാപിക ,ഹൈ സ്കൂൾ വിഭാഗം ),

പ്രസാദ് സി കെ (സോഷ്യൽ സയൻസ് അധ്യാപകൻ, ഹൈ സ്കൂൾ വിഭാഗം )

ബ്രൈറ്റി ടി.എം (ഫിസിക്കൽ സയൻസ് ടീച്ചർ ഹൈ സ്കൂൾ വിഭാഗം ),

അമൃത ഡൊമിനിക് (മലയാളം ടീച്ചർ ഹൈ സ്കൂൾ വിഭാഗം ,

കാരുണ്യ ( ഹിന്ദി ടീച്ചർ ഹൈ സ്കൂൾ വിഭാഗം )

വിമല എം.ജെ (മലയാളം ടീച്ചർ ഹൈ സ്കൂൾ വിഭാഗം ) ,

സജീഷ് ബേബി ( യു .പി. വിഭാഗം അധ്യാപകൻ )

അജിത ടി ( യു .പി. വിഭാഗം ടീച്ചർ ),

ജിഷ ഐ .എസ് ( യു .പി. വിഭാഗം ടീച്ചർ )

ഓഫീസ് സ്റ്റാഫ്

ദിവ്യ (ക്ലാർക്ക് )

ഷോണി (ഓഫീസ്‌ അറ്റന്റന്റ് ),

സന്ധ്യ കെ വി ( ഓഫീസ്‌ അറ്റന്റന്റ്)

ഭവാനി പി എം (F T M)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും1 3 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=എ_പി_എച്ച്_എസ്_അളഗപ്പനഗർ&oldid=1837513" എന്ന താളിൽനിന്ന് ശേഖരിച്ചത്