എ കെ എം എച്ച് എസ് എസ് പൂച്ചട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എ കെ എം എച്ച് എസ് എസ് പൂച്ചട്ടി
P.jpg
വിലാസം
തൃശ്ശൂ‍ർ

തൃശ്ശൂ‍ർ
,
എരവിമംഗലം പി.ഒ.
,
680751
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0487 2316280
ഇമെയിൽakmhssppoochatty@gmail.com
കോഡുകൾ
സ്കൂൾ കോഡ്22047 (സമേതം)
എച്ച് എസ് എസ് കോഡ്08046
യുഡൈസ് കോഡ്32071204101
വിക്കിഡാറ്റQ64091331
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംനടത്തറ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ211
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവൽസ ടീച്ചർ
പ്രധാന അദ്ധ്യാപികപി ബി ബബിത
പി.ടി.എ. പ്രസിഡണ്ട്ഷൈനി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
20-02-2024Seedaraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നടത്തറ പഞ്ചായത്തിൻറ അയ്യപ്പത്ത് കൊച്ചുകുട്ടൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്ക്കൂൾ.ഈ വിദ്യാലയം നടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

‍സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം.....

ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങൾ അവരുടെ ഓർമ്മകളിൽ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂർവ്വ വിദ്യാ‍ർഥികളിലൂടെയും സ്കൂളിന്റെ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ 1953 - ൽ ശ്രീ അയ്യപ്പത്ത് കൊച്ചുകുട്ടൻ കുട്ടികൾക്ക് നല്ല വിദ്യാദ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡിൽ സ്കുൾ ആരംഭിച്ചു.പിന്നീട് ഈ സ്കുൾ യു.പി.എസ്. നടത്തറ എന്ന പേരിൽ അറിയപ്പെട്ടു. കൂടുതൽ വായിക്കുക

നേട്ടങ്ങൾ

മുൻ വർഷങ്ങളിൽ 50% വിജയമുണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 95-100% വിജയത്തിലെത്തി നില്ക്കുന്നു.കായിക മേഖലയിൽ ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേ തര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അയ്യപ്പത്ത് കുടുബാംഗങ്ങളാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി.പി. ബി.ബബിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.വൽസ ടീച്ചറുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Sl no period Name of H M
1 1972 - 1976 K.T JOHN
2 1976 - 79 എ കെ നാരായണൻ.(ഇൻ -ചാർജ്)
3 1979 - 81 ദേവസ്സി ടി.വി
4 1981 - 88 വി.എൽ ജോസിയ
5 1988 - 2000 കെ നാരായണൻ
6 2000-2006 എം.പി. ലളിത
7 2006 - 07 സി.കൃഷ്ണകുമാരി
8 2007-2010 സി.എൽ മേഴ്‌സി
9 2010 - 2011 പി.കെ.അന്നമ്മ
10 2011 മുതൽ പി ബി ബബിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തൃശ്ശൂർ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി വലക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • N.H 544 നടത്തറ ഭാഗത്ത് നിന്ന് 1 കി.മി. അകലം

Loading map...