"എ എൽ പി എസ് ബാലബോധിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
കോഴിക്കോട് താലൂക്കില്‍ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊന്‍കുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നതിന്റെ മുന്‍വശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛന്‍മാരായിരുന്നു അന്നത്തെ ആശാന്‍മാര്‍. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാര്‍ ഡിസ്ട്രിക്ട് എഡുക്കേഷന്‍ കൗണ്‍സിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതില്‍ താഴത്ത് ചാത്തോട്ടി മകന്‍ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദന്‍ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍.1932 ല്‍ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ല്‍ ആണ്. പിന്നീട് ശ്രീ ചെക്കിണി അവര്‍കള്‍ സ്കൂള്‍ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവര്‍കള്‍ക്ക് വാക്കാല്‍ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരന്‍ മാസ്റ്റര്‍ക്കു കൈമാറി. ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാര്‍ത്യാട്ട് ബാലന്‍ എന്നവരാണ്.

== മുന്‍ പ്രധാനാധ്യാപകര്‍==
== മുന്‍ പ്രധാനാധ്യാപകര്‍==
{{
| ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍
| ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍
| ശ്രീ. ഉണ്ണിയപ്പന്‍ മാസ്റ്റര്‍
| ശ്രീ. ഉണ്ണിയപ്പന്‍ മാസ്റ്റര്‍
വരി 49: വരി 48:
|  ശ്രീ. ഭാസ്കരന്‍ മാസ്റ്റര്‍
|  ശ്രീ. ഭാസ്കരന്‍ മാസ്റ്റര്‍
| ശ്രീമതി. പി സി മാലതി ടീച്ചര്‍
| ശ്രീമതി. പി സി മാലതി ടീച്ചര്‍
}}
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
വരി 64: വരി 62:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===

11:11, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി എസ് ബാലബോധിനി
വിലാസം
നന്മണ്ട
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-02-2017Sreeramyam

കോഴിക്കോട് ജില്ലയില്‍ നന്മണ്ട ഗ്രാമ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ നന്മണ്ട ചീക്കിലോട് റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്

ചരിത്രം

കോഴിക്കോട് താലൂക്കില്‍ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊന്‍കുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നതിന്റെ മുന്‍വശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛന്‍മാരായിരുന്നു അന്നത്തെ ആശാന്‍മാര്‍. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാര്‍ ഡിസ്ട്രിക്ട് എഡുക്കേഷന്‍ കൗണ്‍സിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതില്‍ താഴത്ത് ചാത്തോട്ടി മകന്‍ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദന്‍ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍.1932 ല്‍ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ല്‍ ആണ്. പിന്നീട് ശ്രീ ചെക്കിണി അവര്‍കള്‍ സ്കൂള്‍ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവര്‍കള്‍ക്ക് വാക്കാല്‍ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരന്‍ മാസ്റ്റര്‍ക്കു കൈമാറി. ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാര്‍ത്യാട്ട് ബാലന്‍ എന്നവരാണ്.

മുന്‍ പ്രധാനാധ്യാപകര്‍

| ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍ | ശ്രീ. ഉണ്ണിയപ്പന്‍ മാസ്റ്റര്‍ | ശ്രീ. കൃഷ്ണന്‍ കിടാവ് മാസ്റ്റര്‍ | ശ്രീ. അപ്പുക്കുട്ടി കിടാവ് മാസ്റ്റര്‍ | ശ്രീ. മൂത്തോറക്കുട്ടി മാസ്റ്റര്‍ | ശ്രീ. കോരന്‍ മാസ്റ്റര്‍ | ശ്രീ. ഗോവിന്ദന്‍കുട്ടി കിടാവ് മാസ്റ്റര്‍ | ശ്രീ. ചെക്കിണി മാസ്റ്റര്‍ | ശ്രീ. ചെക്കൂട്ടി മാസ്റ്റര്‍ | ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റര്‍ | ശ്രീ. ഭാസ്കരന്‍ മാസ്റ്റര്‍ | ശ്രീമതി. പി സി മാലതി ടീച്ചര്‍

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

| ശ്രീമതി. ടി കെ പങ്കജം | ശ്രീമതി. സി സിന്ധു | ശ്രീമതി. പി കെ വഹീദ | ശ്രീമതി. എന്‍ പി ഷിജില

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.411280,75.811871|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ബാലബോധിനി&oldid=345240" എന്ന താളിൽനിന്ന് ശേഖരിച്ചത്