സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയമാണ് എ എൽ പി എസ് പൊങ്കോത്ര.

എ എൽ പി എസ് പൊങ്കോത്ര
23316 photo.jpg
വിലാസം
പൊങ്കോത്ര

പൊങ്കോത്ര
,
പറപ്പൂക്കര പി.ഒ.
,
680310
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽalpsponkothra@gmail.com
കോഡുകൾ
സ്കൂൾ കോഡ്23316 (സമേതം)
യുഡൈസ് കോഡ്32070701301
വിക്കിഡാറ്റQ64091294
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ ടി പി
പി.ടി.എ. പ്രസിഡണ്ട്വിദ്യ പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
06-03-202423316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1951ൽ പ്രകൃതിരമണീയമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.. പച്ച വിരിച്ച പാടങ്ങളും കുറുമാലി പുഴയും നിശബ്ദതയെ ഖണ്ഡിച്ചു കൊണ്ട് തീവണ്ടിയുടെ ചൂളം വിളിയും നിറഞ്ഞ വിദ്യാലയ അന്തരീക്ഷം പഠനത്തിനു തികച്ചും അനുയോജ്യം തന്നെ. പഠിപ്പിച്ചിരുന്ന എല്ലാവരും മാനേജ്മെന്റ് പ്രതിനിധികളായി നിലകൊണ്ടിരുന്ന ഈ വിദ്യാലയം 2002 ൽ ശ്രീ കാട്ടിക്കുളം ഭരതൻ ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങൾ

ശ്രീ കാട്ടിക്കുളം ഭരതൻ മാനേജരായി വന്നതോടെ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി. സ്കൂൾ അങ്കണത്തിലെ ജൈവ  പാർക്ക് എല്ലാവർക്കും പ്രിയങ്കരം തന്നെ. ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ക്ലാസ് റൂമുകളിൽ ലൈറ്റും ഫാനും സ്ഥാപിച്ചു. ചുറ്റും മതിൽ കെട്ടി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനം നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക ഇനങ്ങളിലെ പരിശീലനം, എൽ. എസ്. എസ് പരിശീലനം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം, പ്രസംഗ പരിശീലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, രക്ഷിതാക്കൾക്കുള്ള പഠന ക്ലാസുകൾ.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പൊങ്കോത്ര&oldid=2160938" എന്ന താളിൽനിന്ന് ശേഖരിച്ചത്