സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

{{Infobox AEOSchool

എ എൽ പി എസ് ചെന്നങ്കോട്
11305.jpg
വിലാസം
ശാന്തി നഗർ

കാറഡുക്ക പി.ഒ.
,
671542
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽ11305chennangode@gmail.com
കോഡുകൾ
സ്കൂൾ കോഡ്11305 (സമേതം)
യുഡൈസ് കോഡ്32010200701
വിക്കിഡാറ്റQ64398953
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകാറഡുക്ക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ108
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദകൃഷ്ണൻ എം.എം
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ സി.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണ കുമാരി
അവസാനം തിരുത്തിയത്
05-03-2024PraveenKITE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 1954-ൽ സ്ഥാപിതമായ  ഈ  സ്ഥാപനം  കാറഡുക്ക  ഗ്രാമ പഞ്ചായത്തി ൽ  സ്ഥിതിചെയ്യുകയും ഒട്ടെറെനേട്ടങ്ങ ൾ  കൈവരിക്കുകയും   ചെയ്തു  കഴിഞ്ഞു. ശ്രീ.പദ്മനാഭ    ഭട്ടാണ്  ആദ്യകാല   മാനേജ ർ   തുടർന്ന്  ശ്രീ. മുരളീധരഭട്ടാണ്  നിലവിലെ  മാനേജർ.  നിലനിൽപ്പുതന്നെ പ്രയാസം  നേരിട്ട ഘട്ടത്തിൽ, സ്കൂളിലെ  നാല്  അധ്യാപക ർ  ചേർന്ന്  ലൊണെടുത്ത്  ഒരു വാഹനം വാങ്ങി. അതിന്റെ ഫലമായി കുട്ടികളുടെ എണ്ണം 4-ൽ  നിന്നു 104 ലേക്കു  എത്തി. ആദ്യകാലത്ത് കന്നടയിലും  മലയാളത്തിലും   പഠനം  നടന്നിരുന്ന ഈ  വിദ്യാലയത്തി ൽ  ഇന്ന്  മലയാളം  മാത്രമായി തുടരുന്നു. സാധാരണക്കാരായ വിഭാഗക്കാരുടെ മക്ക ൾ  മാത്രമാണു  ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നത്. പാട്ടികൊച്ചി,കരണി, ചെന്നങ്ങൊട്, അരിത്തലം, എരിഞ്ചേരി,പാണൂർകൊച്ചി ,തുടങ്ങിയ പ്രദേശ പരിധിയി ൽസ്ഥിതിചെയ്യുന്ന ഈ സ്ഥാപനം  മറ്റ് ഇംഗ്ലീഷ്  മീഡിയം സ്കൂളുകളെ അതിജീവിച്ചാണ് നിലനി ൽക്കുന്നത്. കുറ്റമറ്റ ബോധന മാർഗ്ഗവും കിടയറ്റ പരിശീലനവും പഠന-കലാ-കായിക  രംഗത്ത്  സബ്-ജില്ലയിലും ജില്ലയിലും മുൻനിര സ്ഥാനവും  നേടി അഭിമാനത്തൊടെ  നിലനി ൽക്കുന്നു.  ശക്തമായ പി.ടി.എ,  നാട്ടുകാരുടെ തികഞ്ഞ സഹകരണം,    ക്ലബ്ബുക ൾ ,   ഓൾഡ്ഡ് സ്റ്റുഡൻസ്  ഓർഗനൈസേഷൻ, കുടുംബശ്രീകൾ   മുതലായ   സന്നദ്ധസംഘടനകളുടെ  ഇടപെട ൽ ഈസ്ഥാപനത്തിൻറെ      മുതൽക്കൂട്ടാണ്.    അർപ്പണമനൊഭാവത്തൊടെ  പ്രവർത്തിക്കുന്ന  നാൽ  അധ്യാപകരുടെ  മികവുറ്റ പ്രവർത്തനവും ഈ വിജയത്തി ൻറെ  നെടും തൂണാണ്. മികച്ച  ഒരു  സ്കൂളാവാൻ  ഇനിയും  ഒട്ടെറെ  കാര്യങ്ങ ൾ  ചെയ്യെണ്ടതുണ്ട്.   അതു  കൈവരിക്കാനുള്ള  ശ്രമത്തിലാൺ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെന്നങ്കോട്&oldid=2154317" എന്ന താളിൽനിന്ന് ശേഖരിച്ചത്